ഇടുക്കി: ജില്ലയിലെ പട്ടയമേള ജനുവരി 24ന് നടക്കും. 8101 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരീഷ്ഹാളില്‍ 24ന് രാവിലെ 11നാണ് മേള നടക്കുന്നത്. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പട്ടയം വിതരണം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷനാകും. 18 കോളനികളില്‍ താമസിക്കുന്ന 1500ല്‍ അധികം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് ഇത്തവണ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന നാലാമത് പട്ടയ വിതരണമാണിത്. 18 കോളനികളില്‍ താമസിക്കുന്ന 1500ല്‍ അധികം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് ഇത്തവണ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ഇടുക്കിയില്‍ പട്ടയമേള 24ന്
റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പട്ടയം വിതരണം ചെയ്യും.
ഇടുക്കി: ജില്ലയിലെ പട്ടയമേള ജനുവരി 24ന് നടക്കും. 8101 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരീഷ്ഹാളില്‍ 24ന് രാവിലെ 11നാണ് മേള നടക്കുന്നത്. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പട്ടയം വിതരണം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷനാകും. 18 കോളനികളില്‍ താമസിക്കുന്ന 1500ല്‍ അധികം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് ഇത്തവണ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന നാലാമത് പട്ടയ വിതരണമാണിത്. 18 കോളനികളില്‍ താമസിക്കുന്ന 1500ല്‍ അധികം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് ഇത്തവണ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്.
Body:
വി.ഒ
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന നാലാമത് പട്ടയ വിതരണമാണ് 24ന് ജില്ലയിൽ നടക്കുന്നത്.
കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരീഷ്ഹാളില്‍ രാവിലെ 11ന് വൈദ്യുതി
വകുപ്പ് മന്ത്രി എം.എം മണിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ റവന്യൂ
വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പട്ടയങ്ങൾ വിതരണം ചെയ്യും.
ജില്ലയിലെ
18 കോളനികളില്‍ താമസിക്കുന്ന 1500ല്‍ അധികം കുടുംബങ്ങള്‍ക്ക് പട്ടയം
നല്‍കുന്നതിന് ഇത്തവണ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ബൈറ്റ്
സി.വി വർഗീസ്
(പബ്ലിസിറ്റി സബ് കമ്മിറ്റി
ചെയര്‍മാന്‍)
1993 , 1868, 1964 എന്നീ
റൂള്‍ പ്രകാരമുള്ള പട്ടയക്കളാണ് വിതരണം ചെയ്യുന്നത്.
പട്ടയത്തിനൊപ്പം സ്ഥലത്തിന്റെ സ്കെച്ചും ഇത്തവണ നൽകുന്നുണ്ട്.
ഇടിവി ഭാരത് ഇടുക്കിConclusion: