ETV Bharat / state

ഇടുക്കിയില്‍ ശക്തമായ കാറ്റില്‍ പാഷന്‍ ഫ്രൂട്ട് തോട്ടം നിലം പൊത്തി

കോമ്പമുക്ക് സ്വദേശി ശ്രീദേവി കലാധരന്‍റെ ഒരേക്കറോളം വരുന്ന തോട്ടമാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റില്‍ നിലം പൊത്തിയത്.

author img

By

Published : May 21, 2021, 2:43 PM IST

പാഷന്‍ ഫ്രൂട്ട് തോട്ടം  ഇടുക്കി  ശക്തമായ കാറ്റ്‌  passion fruit cultivation  passion fruit cultivation destroyed in wind
ഇടുക്കിയില്‍ ശക്തമായ കാറ്റില്‍ പാഷന്‍ ഫ്രൂട്ട് തോട്ടം നിലം പൊത്തി

ഇടുക്കി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ രാമക്കല്‍മേട്ടില്‍ ഒരേക്കറോളം വരുന്ന പാഷന്‍ ഫ്രൂട്ട് തോട്ടം നശിച്ചു. രാമക്കല്‍മേട് കോമ്പമുക്ക് സ്വദേശി ശ്രീദേവി കലാധരന്‍റെ ഉടമസ്ഥതയിലുള്ള പാഷന്‍ ഫ്രൂട്ട് തോട്ടമാണ് നശിച്ചത്. വിളവെടുപ്പിന് പാകമായ തോട്ടം കനത്ത കാറ്റിനെ തുടര്‍ന്നാണ് നിലം പൊത്തിയത്.

ഒരു ലക്ഷത്തിലധികം രൂപയാണ് പന്തല്‍ ഒരുക്കുന്നതിന് മാത്രമായി ചെലവഴിച്ചത്. ഇത്തവണ മുന്നൂറ് കിലോയിലധികം വിളവ് ലഭിയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. പുതിയ പന്തല്‍ ഒരുക്കി കൃഷി സംരക്ഷിയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഇത്തവണത്തെ വിളവ് പൂര്‍ണ്ണമായും നഷ്‌ടപ്പെട്ടു.

Also read: ഇടുക്കിയിൽ സ്നേഹ കിറ്റുകൾ വിതരണം ചെയ്‌ത് ഡിവൈഎഫ്ഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.