ETV Bharat / state

പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ചു

പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് ഭരണക്കുന്നത് കോൺഗ്രസാണ്. പാർട്ടി ധാരണപ്രകാരം അഞ്ചുവർഷം മൂന്നു പ്രസിഡന്‍റുമാരാണ് പഞ്ചായത്ത് ഭരിക്കാൻ നിയോഗിച്ചിരിക്കുന്നത്

പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ചു
author img

By

Published : Nov 1, 2019, 10:29 PM IST

ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്‍റ് ആരിഫാ അയൂബ് രാജിവച്ചു. മുൻ ധാരണ പ്രകാരമാണ് പ്രസിഡന്‍റിന്‍റെ രാജി. കോൺഗ്രസ് അംഗമായ ഉഷാ സുധാകരനാണ് അടുത്ത പ്രസിഡന്‍റ് സ്ഥാനം. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് ഭരണക്കുന്നത് കോൺഗ്രസാണ്. പാർട്ടി ധാരണപ്രകാരം അഞ്ചുവർഷം മൂന്നു പ്രസിഡന്‍റുമാരാണ് പഞ്ചായത്ത് ഭരിക്കാൻ നിയോഗിച്ചിരിക്കുന്നത്. ആദ്യ രണ്ടുവർഷത്തിൽ മിനി ടോമിയും, പിന്നീടുള്ള രണ്ടു വർഷം ആരിഫാ അയൂബും, ഇനിയുള്ള ഒരുവർഷക്കാലം ഉഷാ സുധാകരനുമാണ് പ്രസിഡന്‍റ് സ്ഥാനം.

പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിന് ശേഷമാണ് ആരിഫാ അയൂബ് പഞ്ചായത്ത് സെക്രട്ടറി പി.വി മധുവിന് രാജിക്കത്ത് കൈമാറിയത്. നിലവിൽ പഞ്ചായത്ത് ഭരണം വൈസ് പ്രസിഡന്‍റായ ജോസ് അമ്മൻചേരിക്കാണ്. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് ഒന്‍പതും, സിപിഎം അഞ്ചും, കേരള കോൺഗ്രസിന് ഒന്നുമാണ് കക്ഷിനില.

Intro:ഇടുക്കി പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആരിഫാ അയൂബ് രാജിവച്ചു.മുൻ ധാരണ പ്രകാരമാണ് പ്രസിഡന്റിന്റെ രാജി. കോൺഗ്രസ് അംഗമായ ഉഷാ സുധാകരനാണ് അടുത്ത പ്രസിഡന്റ് സ്ഥാനം.Body:

വി.ഒ

പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് ഭരണം കോൺഗ്രസിൻറെ കൈകളിലാണ്. പാർട്ടി ധാരണപ്രകാരം അഞ്ചുവർഷത്തോളം 3 പ്രസിഡന്റുമാരാണ് പഞ്ചായത്ത് ഭരിക്കാൻ നിയോഗിച്ചിരിക്കുന്നത്. ആദ്യ രണ്ടുവർഷത്തിൽ മിനി ടോമിയും, പിന്നീടുള്ള രണ്ടു വർഷം ആരിഫാ അയൂബും, ഇനിയുള്ള ഒരുവർഷക്കാലം ഉഷാ സുധാകരനുമാണ് പ്രസിഡൻറ് സ്ഥാനം. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിന് ശേഷമാണ് ആരിഫാ അയൂബ് പഞ്ചായത്ത് സെക്രട്ടറി പി.വി മധുവിന് രാജിക്കത്ത് കൈമാറിയത്. Conclusion:നിലവിൽ പഞ്ചായത്ത് ഭരണം വൈസ് പ്രസിഡന്റായ ജോസ് അമ്മൻചേരിക്കാണ്. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് 9 ഉം, സിപിഎം നു അഞ്ചും, കേരള കോൺഗ്രസിന് ഒന്നുമാണ് കക്ഷിനില.

ETV BHARAT IDUKKI

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.