ETV Bharat / state

ഇടുക്കി കൊന്നത്തടിയില്‍ നെല്‍കൃഷി ആരംഭിച്ചു

author img

By

Published : Sep 19, 2020, 10:41 PM IST

ഞാറുനടീലിന്‍റെ ഉദ്‌ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. 2.5 ഏക്കറിലാണ് കൃഷി

നെല്‍കൃഷി ആരംഭിച്ചു വാര്‍ത്ത  മന്ത്രി എംഎം മണി ഉദ്‌ഘാടനം വാര്‍ത്ത  paddy cultivation started news  minister mm mani news
മന്ത്രി എംഎം മണി

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൊന്നത്തടിയില്‍ 2.5 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി പുനരാരംഭിച്ചു. കൊന്നത്തടി സര്‍വ്വീസ് സഹകണ ബാങ്കിന്‍റെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. ഞാറുനടീലിന്‍റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എം ജോസ്, ഗ്രാമപഞ്ചായത്ത് അംഗം ഉഷ മധു, ബാങ്ക് പ്രസിഡന്‍റ് എ ബി സദാശിവന്‍, ബാങ്ക് സെകട്ടറി അനീഷ് സി എസ് തുടങ്ങിയവര്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നൂറ് ഹെക്‌ടറിലധികം പ്രദേശത്ത് നെല്‍കൃഷിയുണ്ടായിരുന്ന പഞ്ചായത്താണ് കൊന്നത്തടി. കാലക്രമേണ അത് ഇല്ലാതാകുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.