ഇടുക്കി: Idukki Dam Orange Alert: ഇടുക്കി ഡാമിന്‍റെ വൃഷ്‌ടി പ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാർ ഡാമിൽ നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ജലനിരപ്പ് 2401 (05.00pm) അടിയാണ്.
ALSO READ: യുവതിയും മകനും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; അയൽവാസിയായ യുവാവ് അറസ്‌റ്റില്‍