ഇടുക്കി: കട്ടപ്പന ഇരട്ടയാർ തുളസിപ്പാറയിൽ പടുതാക്കുളത്തിൽ വീണ് ഒന്നര വയസുകാരി മരിച്ചു. തുളസിപ്പറ ചെന്നാക്കുന്നേൽ അനൂപിന്‍റെ മകൾ അലീന അനൂപാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മൃതദേഹം കട്ടപ്പന സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
ഒന്നര വയസുകാരി കുളത്തില്‍ മുങ്ങി മരിച്ചു - മുങ്ങി മരണം ഇടുക്കി
തുളസിപ്പറ ചെന്നാക്കുന്നേൽ അനൂപിന്‍റെ മകൾ അലീന അനൂപാണ് മരിച്ചത്
![ഒന്നര വയസുകാരി കുളത്തില്‍ മുങ്ങി മരിച്ചു one and half year old girl drown to death in idukki കുളത്തില്‍ വീണ് ഒന്നര വയസുകാരി മരിച്ചു മുങ്ങി മരണം ഇടുക്കി drown to death in idukki](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9629188-427-9629188-1606057099119.jpg?imwidth=3840)
കുളത്തില്‍ വീണ് ഒന്നര വയസുകാരി മരിച്ചു