ഇടുക്കി: മലയാളിക്ക് ഓണമുണ്ണാനുള്ളതെല്ലാം ഇന്ന് വിപണിയില്‍ സുലഭമാണ്. അതുകൊണ്ട് തന്നെ ഓണക്കാലത്തെ വിപണി സാധ്യതയും ഏറെയാണ്. വിഷമുക്തമായ പച്ചക്കറികൾക്ക് ഒപ്പം സദ്യവട്ടത്തിനുള്ള വിഭവങ്ങളും വിപണിയില്‍ എത്തിച്ച് വില്‍പ്പന നടത്തുകയാണ് രാജാക്കാട് കുടുംബശ്രീ സി ഡി പ്രവർത്തകർ. ജില്ലാമിഷന്റെ സഹകരണത്തോടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പായസവും, ഉപ്പേരിയും, അച്ചാറും ഉൾപ്പെടെ നിരവധി ഉൽപ്പങ്ങൾ തയ്യാറാക്കി വിപണിയില്‍ എത്തിച്ചത്. രാജാക്കാട് സി ഡി എസ് മെമ്പര്‍ അംബികാ സതീശന്റെ നേതൃത്വത്തില്‍ രാജാക്കാട് കച്ചറിപാലത്താണ് വിപണി ആരംഭിച്ചിരിക്കുന്നത്. വിവിധ തരം അച്ചാറുകള്‍, ചക്ക ഉപ്പേരി, ഏത്തക്കാ ഉപ്പേരി, ചക്കരവരട്ടി എന്നിവയാണ് സ്റ്റാളിലെ പ്രധാന ആഘര്‍ഷണം. തനതായ രുചിയില്‍ തയ്യാറാക്കി വിഭവങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്.
ഓണത്തിന് വിളമ്പാനുള്ളതെല്ലാം തയ്യാര്‍ ! - തൂശനിലയില്‍ വിളമ്പാനുള്ളതെല്ലാം തയ്യാര്‍!
സദ്യയ്ക്ക് വിളമ്പാനുള്ള അച്ചാറുകള്‍, വിവിധതരം ഉപ്പേരികള്‍, പായസം എന്നിവയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വില്‍പ്പന നടത്തുന്നത്
ഇടുക്കി: മലയാളിക്ക് ഓണമുണ്ണാനുള്ളതെല്ലാം ഇന്ന് വിപണിയില്‍ സുലഭമാണ്. അതുകൊണ്ട് തന്നെ ഓണക്കാലത്തെ വിപണി സാധ്യതയും ഏറെയാണ്. വിഷമുക്തമായ പച്ചക്കറികൾക്ക് ഒപ്പം സദ്യവട്ടത്തിനുള്ള വിഭവങ്ങളും വിപണിയില്‍ എത്തിച്ച് വില്‍പ്പന നടത്തുകയാണ് രാജാക്കാട് കുടുംബശ്രീ സി ഡി പ്രവർത്തകർ. ജില്ലാമിഷന്റെ സഹകരണത്തോടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പായസവും, ഉപ്പേരിയും, അച്ചാറും ഉൾപ്പെടെ നിരവധി ഉൽപ്പങ്ങൾ തയ്യാറാക്കി വിപണിയില്‍ എത്തിച്ചത്. രാജാക്കാട് സി ഡി എസ് മെമ്പര്‍ അംബികാ സതീശന്റെ നേതൃത്വത്തില്‍ രാജാക്കാട് കച്ചറിപാലത്താണ് വിപണി ആരംഭിച്ചിരിക്കുന്നത്. വിവിധ തരം അച്ചാറുകള്‍, ചക്ക ഉപ്പേരി, ഏത്തക്കാ ഉപ്പേരി, ചക്കരവരട്ടി എന്നിവയാണ് സ്റ്റാളിലെ പ്രധാന ആഘര്‍ഷണം. തനതായ രുചിയില്‍ തയ്യാറാക്കി വിഭവങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയാണ്.
Body:മലയാളിക്ക് ഓണമുണ്ണാനുള്ളതെല്ലാം ഇന്ന് വിപണിയില്‍ സുലഭമാണ്. അതുകൊണ്ട് തന്നെ ഓണക്കാലത്തെ വിപണി സാധ്യതയും ഏറെയാണ്. ഇത് തിരിച്ചറിവാണു കുടുംബശ്രീ ജില്ലാമിഷന്‍ന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സി ഡി എസ്സുകള്‍ കേന്ദ്രീകരിച്ച് വിപണികള്‍ ആരംഭിച്ചിരിക്കുന്നത് . എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായിട്ടാണ് രാജാക്കാട് സി ഡി എസ് മെമ്പര്‍ അംബികാ സതീശന്റെ നേതൃത്വത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നത്. ഓമത്തിന് വീടുകളില്‍ ഇലയില്‍ വിളമ്പുന്നതിന് വിവിധ തരം അച്ചാറുകള്‍, ചക്ക ഉപ്പേരി. ഏത്തക്കാ ഉപ്പേരി, ചക്കരവരട്ടി, കൂടാതെ അരിപ്പായസം തുടങ്ങിയ വിഭവങ്ങളാണ് ഇവർ വിപണിയിൽ എത്തിച്ചിരിക്കുന്നത് . നിരവധി സഞ്ചാരികൾ കടന്നുപോകുന്ന രാജാക്കാട് കച്ചറിപാലത്ത് ആണ് വിപണി ആരംഭിച്ചിരിക്കുന്നത്Conclusion:നിരവധി സഞ്ചാരികൾ കടന്നുപോകുന്ന രാജാക്കാട് കച്ചറിപാലത്ത് ആണ് വിപണി ആരംഭിച്ചിരിക്കുന്നത്