ഇടുക്കി: തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പരമ്പരാഗത തെരുവ് വിളക്കുകൾ പൂർണ്ണമായും എൽഈഡി ലൈറ്റുകളിലേക്ക് മാറുന്ന പദ്ധതിയായ നിലാവ് ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ ഉദ്ഘാടനം ചെയ്‌തു. പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആധ്യത്തേതും സംസ്ഥാനത്തെ മൂന്നാമത്തെ പഞ്ചായത്തുമാണ് ഉടുമ്പൻചോല. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി മുഖ്യ പ്രഭാക്ഷണം നടത്തി.
ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ നിലാവ് പദ്ധതി ഉദ്ഘാടനം ചെയ്‌തു - പിണറായി വിജയൻ വാർത്ത
പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആധ്യത്തേതും സംസ്ഥാനത്തെ മൂന്നാമത്തെ പഞ്ചായത്തുമാണ് ഉടുമ്പൻചോല
ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ നിലാവ് പദ്ധതി ഉദ്ഘാടനം ചെയ്‌തു