ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയോജനങ്ങള്‍ക്ക് പ്രത്യേക കോള്‍ സെന്‍റര്‍ ആരംഭിച്ചു. വൃദ്ധസദനങ്ങളിൽ കഴിയുന്നവർക്കും വീടുകളിൽ റിവേഴ്സ് ക്വാറന്‍റൈനില്‍ കഴിയുന്ന പ്രായമായവരുടെ ആരോഗ്യ പ്രശ്നങ്ങൾ അറിയിക്കുന്നതിനും പരിഹരിക്കുന്നതിനുമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഗൂഗിൾ മീറ്റ് വഴി കോള്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. കോൾ സെന്‍റര്‍ ഫോൺ നമ്പർ: 04862 268000. രാവിലെ ഏഴു മുതൽ വൈകിട്ട് 10 മണി വരെ കോൾ സെന്‍റർ പ്രവർത്തിക്കും.
ഇടുക്കിയില്‍ വയോജന കോൾ സെന്‍റർ ആരംഭിച്ചു
കോൾ സെന്‍റര്‍ ഫോൺ നമ്പർ: 04862 268000. രാവിലെ ഏഴു മുതൽ വൈകിട്ട് 10 മണി വരെ കോൾ സെന്‍റർ പ്രവർത്തിക്കും.