ഇടുക്കി: നിർത്തിയിട്ടിരുന്ന കാറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കല്ലുംകൂട്ടത്തിൽ സൂരജ് (അപ്പു, 24) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം.
ALSO READ: തലസ്ഥാനത്ത് സിൻഡ്രോമിക് മാനേജ്മെന്‍റ് ; രോഗലക്ഷണമുള്ളവരെ പോസിറ്റീവായി കണക്കാക്കും
കുമളി - മൂന്നാർ ഹൈവേയിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. അമിതവേഗമാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.