ETV Bharat / state

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറക്കരുതെന്ന് നാട്ടുകാര്‍ - മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്ന് തമിഴ്‌നാട്

National Highway blockade at Vandiperiyar: മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്ന തമിഴ്‌നാടിന്‍റെ നിലപാടില്‍ അടിയന്തര പരിഹാരം കാണണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

National Highway blockade at Vandiperiyar  Tamil Nadu open mullaperiyar without warning  protest against mullaperiyar dam opening  വണ്ടിപ്പെരിയാറിൽ ദേശീയപാത ഉപരോധസമരം  മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്ന് തമിഴ്‌നാട്  വണ്ടിപ്പെരിയാര്‍ പൗരസമിതി പ്രതിഷേധം
വണ്ടിപ്പെരിയാറിൽ ദേശീയപാത ഉപരോധസമരം; മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറക്കരുതെന്ന് ആവശ്യം
author img

By

Published : Dec 2, 2021, 2:49 PM IST

ഇടുക്കി: വണ്ടിപ്പെരിയാറിൽ വണ്ടിപ്പെരിയാര്‍ പൗരസമിതിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധസമരം. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന തമിഴ്‌നാടിന്‍റെ നടപടിയിൽ പ്രതിഷേധിച്ചാണ് കട്ടിക്കവല ദേശീയപാത ഉപരോധം. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്ന തമിഴ്‌നാടിന്‍റെ നിലപാടില്‍ അടിയന്തര പരിഹാരം കാണണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

വണ്ടിപ്പെരിയാറിൽ ദേശീയപാത ഉപരോധസമരം; മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറക്കരുതെന്ന് ആവശ്യം

Also Read: Miss Kerala death case: മിസ് കേരളയുടെ മരണം; സൈജു തങ്കച്ചനെതിരെ കൂടുതൽ കേസുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.