ഇടുക്കി: ശാന്തൻപാറ - രാജകുമാരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുരിക്കും തൊട്ടി - ശാന്തൻപാറ റോഡ് ശോച്യാവസ്ഥയില്‍. ഒരു കിലോമീറ്റര്‍ ഭാഗമാണ് തകര്‍ന്ന് കിടക്കുന്നത്. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. ടാറിങ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ട് കിടക്കുന്ന റോഡില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യ സംഭവമാണ്. മഴവെള്ളപ്പാച്ചില്‍ റോഡിന്റെ ഇരുവശത്തും വലിയ കിടങ്ങുകളും രൂപപ്പെട്ടിട്ടുണ്ട്. ഇത് മൂലം മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്.
മുരുക്കുംതൊട്ടി - ശാന്തൻപാറ റോഡ് ശോച്യാവസ്ഥയില്‍ - idukki local news
രാജാക്കാട് -പൂപ്പാറ സംസ്ഥാനപാതയുടെ ബൈപ്പാസ് റോഡായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് മുരുക്കുംതൊട്ടിയില്‍ നിന്നും എളുപ്പമാർഗത്തിൽ ശാന്തൻപാറയില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഈ റോഡ്. എന്നാല്‍ റോഡ് പി.ഡബ്യൂ.ഡി ഏറ്റെടുത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശോചനീയാവസ്ഥയ്ക്ക് പരിഹാരമായില്ല
![മുരുക്കുംതൊട്ടി - ശാന്തൻപാറ റോഡ് ശോച്യാവസ്ഥയില്‍ മുരിക്കുംതൊട്ടി ശാന്തമ്പാറ റോഡ് റോഡ് ശോച്യാവസ്ഥയില്‍ murikkumthotty shanthampara road ഇടുക്കി ഇടുക്കി പ്രാദേശിക വാര്‍ത്തകള്‍ idukki local news idukki](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5619246-thumbnail-3x2-idukki.jpg?imwidth=3840)
ഇടുക്കി: ശാന്തൻപാറ - രാജകുമാരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുരിക്കും തൊട്ടി - ശാന്തൻപാറ റോഡ് ശോച്യാവസ്ഥയില്‍. ഒരു കിലോമീറ്റര്‍ ഭാഗമാണ് തകര്‍ന്ന് കിടക്കുന്നത്. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. ടാറിങ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ട് കിടക്കുന്ന റോഡില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യ സംഭവമാണ്. മഴവെള്ളപ്പാച്ചില്‍ റോഡിന്റെ ഇരുവശത്തും വലിയ കിടങ്ങുകളും രൂപപ്പെട്ടിട്ടുണ്ട്. ഇത് മൂലം മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്.
ബൈറ്റ്..ഷാജി..പ്രദേശവാസി…Conclusion:ടാറിംഗ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ട് കുടക്കുന്ന റോഡില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യ സംഭവമാണ്. മഴവെള്ളപ്പാച്ചില്‍ റോഡിന്റെ ഇരുവശത്തും വലിയ കിടങ്ങുകളും രൂപപ്പെട്ടിട്ടുണ്ട്. ഇത് മൂലം എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്