ETV Bharat / state

മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റം: സബ് കളക്ടർ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോർട്ട് നൽകും - devikulam mla

എസ്. രാജേന്ദ്രൻ എം.എൽ.എ തന്നെ അധിക്ഷേപിച്ചതും സബ് കളക്ടർ റിപ്പോർട്ടിൽ സൂചിപ്പിക്കും.

സബ് കളക്ടർ രേണു രാജ്
author img

By

Published : Feb 11, 2019, 7:17 AM IST

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റത്തിനെതിരെ ദേവികുളം സബ് കളക്ടർ രേണു രാജ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. പഞ്ചായത്ത് മുതിരപ്പുഴയാറിന് സമീപം നടത്തിയ കെട്ടിട നിർമാണം അനധികൃതമാണെന്നും സ്റ്റേ മെമ്മോ നൽകിയ ഉദ്യോഗസ്ഥരെ തടഞ്ഞെന്നുമുള്ള വിവരം കോടതിയെ അറിയിക്കാനാണ് നീക്കം.

മൂന്നാറിൽ നിർമാണ പ്രവർത്തികൾ നടത്തണമെങ്കിൽ റവന്യൂവകുപ്പിന്‍റെ അനുമതി നിർബന്ധമാണ്. പഞ്ചായത്ത് നടത്തിയ നിർമാണ പ്രവർത്തികൾ നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് 2010 ൽ കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടർ റിപ്പോർട്ട് നൽകുന്നത്.

Intro:Body:

മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റം: ദേവികുളം സബ് കളക്ടർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും

By Web Team

First Published 11, Feb 2019, 5:28 AM IST

Highlights

മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിർമാണം അനധികൃതമാണെന്നും സ്റ്റോ മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞെന്നും ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം.  

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റത്തിനെതിരെ ദേവികുളം സബ് കളക്ടർ രേണു രാജ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിർമാണം അനധികൃതമാണെന്നും സ്റ്റോ മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞെന്നും ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം.  

എസ് രാജേന്ദ്രൻ എംഎൽഎ തന്നെ അധിക്ഷേപിച്ചകാര്യവും സബ് കളക്ടർ റിപ്പോർട്ടിൽ സൂചിപ്പിക്കും.  റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്നും നിയമവിരുദ്ധമായ നിർ‍മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും രണ്ടായിരത്തിപ്പത്തിൽ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടർ റിപ്പോർട്ട് നൽകുന്നത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.