ETV Bharat / state

മൂന്നാര്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം അവസാനിച്ചു - മൂന്നാര്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം അവസാനിച്ചു

മൂന്ന് മാസത്തിനുള്ളില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് ലാബ് കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം അവസാനിപ്പിച്ചത്

മൂന്നാര്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം അവസാനിച്ചു
author img

By

Published : Oct 5, 2019, 9:34 PM IST

Updated : Oct 5, 2019, 9:41 PM IST

ഇടുക്കി: ലാബ് കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. മൂന്ന് മാസത്തിനുള്ളില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. എസ്.രാജേന്ദ്രന്‍ എം.എല്‍.എ, ആര്‍ട്‌സ് കോളജ് ഡി.ഡി. ഡോ. സതീശന്‍, സി.സി.കെ ഡയറക്‌ടര്‍ ഡോ.അനിത, കെ. ദമയന്തി, ഇരുകോളജുകളുടെയും പ്രിന്‍സിപ്പാളുമാര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

മൂന്നാര്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം അവസാനിച്ചു

കഴിഞ്ഞ പ്രളയത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാര്‍ ആര്‍ട്‌സ് കോളജ് കെട്ടിടം ഭാഗികമായി തകര്‍ന്നിരുന്നു. പഠനം മുടങ്ങിയതോടെ എഞ്ചിനീയറിങ് കോളജിന്‍റെ ലാബ് കെട്ടിടത്തില്‍ ആര്‍ട്‌സ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക പഠന സംവിധാനമൊരുക്കി. ആറ് മാസത്തിനുള്ളില്‍ ബദല്‍ സംവിധാനമൊരുക്കി ആര്‍ട്‌സ് കോളേജ് പുതിയ സ്ഥലത്തേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാത്ത സാഹചര്യത്തിലായിരുന്നു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ പ്രത്യക്ഷസമരവുമായി രംഗത്തെത്തിയത്.

Intro:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിലെ ചില വാർഡുകൾ തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്റെ ഭാഗമായിട്ട് അധികകാലമായിട്ടില്ല. നഗരത്തിന്റെ ഭാഗമായതുകൊണ്ട് ജീവിതത്തിൽ എന്തു മാറ്റം സംഭവിച്ചു എന്ന ചോദ്യത്തിന് ലഭിച്ചത് സമ്മിശ്ര പ്രതികരണം.

hold - വട്ടിയൂർക്കാവ് വിഷ്വൽസ്

വട്ടിയൂർക്കാവ് പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചില വാർഡുകൾ കോർപ്പറേഷന്റെ ഭാഗമാക്കിയത് 2010 ലാണ്. നെട്ടയം, കാച്ചാണി, വാഴോട്ടുകോണം, കൊടുങ്ങാനൂർ, തുരുത്തുംമൂല വാർഡുകളാണ് ഇങ്ങനെ നഗരത്തിന്റെ ഭാഗമായത്. ഇവ ഇപ്പോൾ ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലുമാണ്. കോർപ്പറേഷന്റെ ഭാഗമായപ്പോൾ എന്തു മാറ്റമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരങ്ങൾ ഇങ്ങനെയൊക്കെ.

bytes

ശോഭന- ഒന്നാമത്തെയാൾ
സൈമൺ- രണ്ടാമത്തെയാൾ
ജയകുമാർ- മൂന്നാമത്തെയാൾ

പഴയ വട്ടിയൂർക്കാവ് പഞ്ചായത്ത് ഓഫീസ് ഇപ്പോൾ കോർപ്പറേഷൻ സോണൽ ഓഫീസായാണ് പ്രവർത്തിക്കുന്നത്.

etv bharat
thiruvananthapuram.

Body:.

Conclusion:.
Last Updated : Oct 5, 2019, 9:41 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.