ETV Bharat / state

പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന്‌ തിരിച്ചടിയാകുമെന്ന്‌ എം.എം.മണി - low turnout will be a setback for the UDF

സുകുമാരൻ നായർ കോൺഗ്രസുകാരനാണെന്നും അദ്ദേഹത്തിന്‍റെ മനസിലിരുപ്പ് വേറെയാണെന്നും സമുദായം അത് ഏറ്റെടുക്കില്ലെന്നും എം.എം.മണി.

എം.എം.മണി  പോളിങ് ശതമാനം  യുഡിഎഫിന്‌ തിരിച്ചടി  MM Mani  low turnout will be a setback for the UDF  ഇടുക്കി
പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന്‌ തിരിച്ചടിയാകുമെന്ന്‌ എം.എം.മണി
author img

By

Published : Apr 7, 2021, 11:42 AM IST

Updated : Apr 7, 2021, 11:58 AM IST

ഇടുക്കി: പോളിങ് ശതമാനം കുറഞ്ഞത് തിരിച്ചടി ആകുക യുഡിഎഫിനെന്ന് എം.എം.മണി. എൽഡിഎഫ് വോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ശബരിമല തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നും എം.എം.മണി പറഞ്ഞു. സുകുമാരൻ നായർ കോൺഗ്രസുകാരനാണെന്നും അദ്ദേഹത്തിന്‍റെ മനസിലിരുപ്പ് വേറെയാണെന്നും സമുദായം അത് ഏറ്റെടുക്കില്ലെന്നും എം.എം.മണി കൂട്ടിച്ചേർത്തു. ചെന്നിത്തല പ്രതിപക്ഷനേതാവ് ആയി തുടരുന്നതാണ്‌ എൽഡിഎഫിന് നല്ലത്. അതേസമയം ഇടുക്കിയിലെ ഇരട്ട വോട്ട് ആരോപണം ബാലിശമെന്നും എം.എം.മണി പറഞ്ഞു.

പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന്‌ തിരിച്ചടിയാകുമെന്ന്‌ എം.എം.മണി

ഇടുക്കി: പോളിങ് ശതമാനം കുറഞ്ഞത് തിരിച്ചടി ആകുക യുഡിഎഫിനെന്ന് എം.എം.മണി. എൽഡിഎഫ് വോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ശബരിമല തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നും എം.എം.മണി പറഞ്ഞു. സുകുമാരൻ നായർ കോൺഗ്രസുകാരനാണെന്നും അദ്ദേഹത്തിന്‍റെ മനസിലിരുപ്പ് വേറെയാണെന്നും സമുദായം അത് ഏറ്റെടുക്കില്ലെന്നും എം.എം.മണി കൂട്ടിച്ചേർത്തു. ചെന്നിത്തല പ്രതിപക്ഷനേതാവ് ആയി തുടരുന്നതാണ്‌ എൽഡിഎഫിന് നല്ലത്. അതേസമയം ഇടുക്കിയിലെ ഇരട്ട വോട്ട് ആരോപണം ബാലിശമെന്നും എം.എം.മണി പറഞ്ഞു.

പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന്‌ തിരിച്ചടിയാകുമെന്ന്‌ എം.എം.മണി
Last Updated : Apr 7, 2021, 11:58 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.