ETV Bharat / state

എംഎം മണിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞെന്ന് പരാതി - എംഎം മണി വാര്‍ത്തകള്‍

അരുണ്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിലെ ആളാണ് എംഎം മണി സംഘവും സഞ്ചരിച്ച വാഹനം തടഞ്ഞ് നിര്‍ത്തി എംഎല്‍എ അടക്കമുള്ള ആളുകളെ അസഭ്യം പറഞ്ഞത്

mm mani car stopped and abused  എംഎം മണിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി  ഇടുക്കി  incident of mm mani mla abused  എംഎം മണി വാര്‍ത്തകള്‍  mm mzni news
പൊലീസ് സ്റ്റേഷന്‍
author img

By

Published : Dec 27, 2022, 11:03 PM IST

ഇടുക്കി: രാജാക്കാട് മുല്ലക്കാനത്ത് വച്ച് എം.എം.മണി എംഎല്‍എയുടെ വാഹനം തടഞ്ഞ് നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി. എംഎല്‍എ കുഞ്ചിത്തണ്ണിയില്‍ നിന്നും രാജാക്കാട് ഭാഗത്തേക്ക് വരുമ്പോഴാണ് സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണിന്‍റെ ഉടമസ്ഥതയിലുള്ള വാഹനത്തിലെത്തിയ ആളാണ് എംഎല്‍എയുടെ വാഹനത്തിലുണ്ടായിരുന്നവരെ അസഭ്യം പറഞ്ഞതെന്ന് രാജാക്കാട് എസ്ഐ പറഞ്ഞു.

അരുണിനോട് സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എംഎല്‍എയെ കൂടാതെ ഡ്രെെവറും ഗണ്‍മാനുമാണ് വാഹനത്തിലുണ്ടായിരുന്നത്. എംഎല്‍എയുടെ വാഹനം അരുണിന്‍റെ വാഹനത്തെ മറികടന്ന് പോയതാണ് പ്രകോപനത്തിന് കാരണം. ഗണ്‍മാന്‍റെ പരാതിയില്‍ രാജാക്കാട് പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.