ETV Bharat / state

വീൽ ചെയറിലെത്തിയ പരാതിക്കാരെ സ്ഥലത്ത് നേരിട്ടെത്തി കണ്ട് മന്ത്രിമാർ - കെ.കൃഷ്ണൻകുട്ടി.

താഴത്തെ നിലയിൽ നിൽക്കുകയായിരുന്ന ഭിന്നശേഷി വിഭാഗക്കാർ അദാലത്ത് നടക്കുന്ന രണ്ടാം നിലയിലേക്ക് കയറി ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ മന്ത്രിമാർ താഴത്തെ നിലയിലേക്കെത്തുകയായിരുന്നു

ministers met the complainants in wheelchairs on the spot  Santhwana sparsham in Agali  വീൽ ചെയറിലെത്തിയ പരാതിക്കാരെ സ്ഥലത്ത് നേരിട്ടെത്തി കണ്ട് മന്ത്രിമാർ  കെ.കൃഷ്ണൻകുട്ടി.  വി.എസ് സുനിൽ

author img

By

Published : Feb 12, 2021, 3:11 AM IST

പാലക്കാട്: അഗളയിൽ നടക്കുന്ന സാന്ത്വന സ്‌പർശം പരാതി പരിഹാര അദാലത്തിൽ വീൽ ചെയറിലെത്തിയ ഭിന്നശേഷി വിഭാഗം പരാതിക്കാരെ അവർ നിൽക്കുന്ന സ്ഥലത്തെത്തിയാണ് മന്ത്രിമാരായ, കെ.കൃഷ്ണൻകുട്ടി, വി.എസ് സുനിൽ കുമാർ എന്നിവർ ഫയൽ പരിശോധന നടത്തിയത്.

വീൽ ചെയറിലെത്തിയ പരാതിക്കാരെ സ്ഥലത്ത് നേരിട്ടെത്തി കണ്ട് മന്ത്രിമാർ

താഴത്തെ നിലയിൽ നിൽക്കുകയായിരുന്ന ഭിന്നശേഷി വിഭാഗക്കാർ അദാലത്ത് നടക്കുന്ന രണ്ടാം നിലയിലേക്ക് കയറി ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ മന്ത്രിമാർ താഴത്തെ നിലയിലേക്കെത്തുകയായിരുന്നു.

ഇത്തരത്തിൽ മൊത്തം 18 പരാതികൾ പരിഗണിച്ചതിൽ 10 പേർക്ക് ചികിത്സാ ധനസഹായമായി 25,000 രൂപ അനുവദിച്ചു. മൂന്ന് പേർക്ക് ഒരു ലക്ഷം വീതവും ഒരാൾക്ക് 50,000 രൂപയുമാണ് അനുവദിച്ചത്. ബാക്കിയുള്ള നാലിൽ ഒന്ന് സബ് കലക്ടറുടെ ഓഫീസിലേക്കും മറ്റുള്ളവ ജില്ലാ എംപ്ലോയ്മെന്‍റ്, പട്ടികജാതി, സാമൂഹിക നീതി വകുപ്പുകൾക്ക് കൈമാറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.