ETV Bharat / state

മന്ത്രി എംഎം മണി വോട്ട് രേഖപ്പെടുത്തി

author img

By

Published : Apr 6, 2021, 9:41 AM IST

ഉടുമ്പൻചോലയിൽ തന്‍റെ ഭൂരിപക്ഷം എത്രയെന്ന് നോക്കിയാൽ മതിയെന്നും എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും എംഎം മണി പറഞ്ഞു

minister mm mani cast his vote  minister mm mani  മന്ത്രി എംഎം മണി വോട്ട് രേഖപ്പെടുത്തി  മന്ത്രി എംഎം മണി  ഉടുമ്പൻചോല  udumbanchola
മന്ത്രി എംഎം മണി വോട്ട് രേഖപ്പെടുത്തി

ഇടുക്കി: മന്ത്രി എംഎം മണി കുഞ്ചിത്തണ്ണി ഇരുപതേക്കർ സെർവ് ഇന്ത്യ എൽപി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ഉടുമ്പൻചോലയിൽ തന്‍റെ ഭൂരിപക്ഷം എത്രയെന്ന് നോക്കിയാൽ മതിയെന്നും എൽഡിഎഫിന് തുടർഭരണം ഉറപ്പാണെന്നും എംഎം മണി വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.

മന്ത്രി എംഎം മണി വോട്ട് രേഖപ്പെടുത്തി

ഇടതുപക്ഷത്തിന് തുടർ ഭരണം വരുമെന്നതിന് സംശയമില്ല. യുഡിഎഫ് ജനങ്ങളുടെ താൽപര്യങ്ങൾക്കെതിരാണ്. അടിസ്ഥാനമില്ലാതെ കള്ളം പറയുന്നതിൽ പ്രതിപക്ഷ നേതാവ് ആശാനാണ്. നുണയും വിഡ്‌ഢിത്തവും മാത്രമേ പറയൂ. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.