ഇടുക്കി: തേക്കടി തടാകത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു. മന്നാക്കുടി സ്വദേശി ചെല്ലപ്പൻ(40) ആണ് മരിച്ചത്. നെല്ലിക്കാംപെട്ടി ഭാഗത്താണ് അപകടം നടന്നത്. മൃതദേഹം വലയിൽ കുടുങ്ങിയ നിലയിൽ വെള്ളത്തിൽ പൊങ്ങി കിടക്കുകയായിരുന്നു. മൃതദേഹം തിരച്ചിൽ സംഘം കരക്ക് എത്തിച്ച് പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
തേക്കടി തടാകത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു - man fell into Thekkady lake died
മന്നാക്കുടി സ്വദേശി ചെല്ലപ്പൻ(40) ആണ് മരിച്ചത്. നെല്ലിക്കാംപെട്ടി ഭാഗത്താണ് അപകടം നടന്നത്.
![തേക്കടി തടാകത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു തേക്കടി തടാകത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു തേക്കടി തടാകം Thekkady lake man fell into Thekkady lake died വെള്ളത്തിൽ വീണ് മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13548478-thumbnail-3x2-.jpg?imwidth=3840)
തേക്കടി തടാകത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു