ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവെത്തിച്ച് ചില്ലറ വില്‍പന നടത്തിയിരുന്നയാളെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം കസ്‌റ്റഡിയിലെടുത്തു. അടിമാലി ഇരുമ്പുപാലം സ്വദേശി ഷിഹാബ് ഇല്ലിയാസാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന അടിമാലി ഓടക്കാസിറ്റി സ്വദേശി മനു മണി ഓടി രക്ഷപ്പെട്ടു.
കഞ്ചാവ് വില്‌പന; ഒരാള്‍ കസ്‌റ്റഡിയില്‍ - കഞ്ചാവ് വില്‌പന ഒരാള്‍ കസ്‌റ്റഡിയില്‍
അടിമാലി ഇരുമ്പുപാലം സ്വദേശി ഷിഹാബ് ഇല്ലിയാസാണ് പിടിയിലായത്
കഞ്ചാവ് വില്‌പന ഒരാള്‍ കസ്‌റ്റഡിയില്‍
ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവെത്തിച്ച് ചില്ലറ വില്‍പന നടത്തിയിരുന്നയാളെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം കസ്‌റ്റഡിയിലെടുത്തു. അടിമാലി ഇരുമ്പുപാലം സ്വദേശി ഷിഹാബ് ഇല്ലിയാസാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന അടിമാലി ഓടക്കാസിറ്റി സ്വദേശി മനു മണി ഓടി രക്ഷപ്പെട്ടു.
Intro:തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവെത്തിച്ച് ചില്ലറ വില്‍പ്പന നടത്തിയിരുന്ന ഒരാളെ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കസ്റ്റഡിയില്‍ എടുത്തു.കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ നര്‍ക്കോട്ടിക് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.Body:അടിമാലി ഇരുമ്പുപാലം സ്വദേശി ഷിഹാബ് ഇല്ലിയാസിനെയാണ് നര്‍ക്കോട്ടിക് സംഘം ഇരുമ്പുപാലം ടൗണില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്.ഷിഹാബിനൊപ്പമുണ്ടായിരുന്ന അടിമാലി ഓടക്കാസിറ്റി സ്വദേശി മനു മണി ഓടി രക്ഷപ്പെട്ടു.ഇരുവരും സഞ്ചരിച്ചിരുന്ന മനുവിന്റെ ഉടമസ്ഥതയില്‍ ഉള്ള ലോഗന്‍ കാറില്‍ നിന്ന് ഒരു കിലോ 600 ഗ്രാം കഞ്ചാവും മനുവിന്റെ ഓടക്കാസിറ്റിയിലെ വീട്ടില്‍ നിന്ന് ഒരു കിലോ 150 ഗ്രാം കഞ്ചാവും നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.ഏറെ നാളായി പ്രതികള്‍ നര്‍ക്കോട്ടിക് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് നര്‍ക്കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദ് പറഞ്ഞു.
ബൈറ്റ്
എം കെ പ്രസാദ്
സർക്കിൾ ഇൻസ്പെക്ടർConclusion:തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവെത്തിച്ച് അടിമാലിയിലും ഇരുമ്പുപാലത്തും വില്‍പ്പന നടത്തുകയാണ് പ്രതികളുടെ രീതി.കഞ്ചാവ് വാങ്ങാനെന്ന വ്യാജേന പ്രതികളെ സമീപിച്ചാണ് നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ ഇവരെ വലയിലാക്കിയത്.ഷിഹാബിന്റെയും മനുവിന്റെയും പേരില്‍ വേറെയും ചില കേസുകള്‍ ഉള്ളതായും ഓടി രക്ഷപ്പെട്ട മനുവിനായി അന്വേഷണം ഉര്‍ജ്ജിതമാക്കിയതായും നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അഖിൽ വി ആർ
ദേവികുളം

Last Updated : Aug 27, 2019, 12:26 PM IST