ETV Bharat / state

മച്ചിപ്ലാവ് ലൈഫ് ഫ്‌ളാറ്റ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ - ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍

നിലവില്‍ 140 ഓളം കുടുംബങ്ങള്‍ പാര്‍പ്പിട സമുച്ചയത്തില്‍ ഉള്ളതായും 25 ഓളം കുടുംബങ്ങള്‍ക്ക് നാളെ നടക്കുന്ന ചടങ്ങില്‍ താക്കോലുകള്‍ വിതരണം ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ അറിയിച്ചു.

machiplavu life flat drinking water project  മച്ചിപ്ലാവ് ലൈഫ് ഫ്‌ളാറ്റ്  മച്ചിപ്ലാവ് ലൈഫ് ഫ്‌ളാറ്റ് കുടിവെള്ള പദ്ധതി  ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍  അടിമാലി ഗ്രാമപഞ്ചായത്ത്
മച്ചിപ്ലാവ് ലൈഫ് ഫ്‌ളാറ്റ് കുടിവെള്ള പദ്ധതി; ഉദ്ഘാടനം നാളെ
author img

By

Published : Jan 12, 2021, 9:43 PM IST

ഇടുക്കി: അടിമാലി മച്ചിപ്ലാവിലെ ലൈഫ് ഫ്‌ളാറ്റ് സമുച്ചയത്തിന്‍റെ ഭാഗമായി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും പാര്‍പ്പിട സമുച്ചയത്തിലെ പുതിയ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ ദാനവും ബുധനാഴ്ച്ച നടക്കും.വൈകിട്ട് മൂന്ന് മണിക്ക് ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എംഎല്‍എ എസ്.രാജേന്ദ്രന്‍റെ പ്രദേശിക വികസന ഫണ്ടൽ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി പൂർത്തിയാക്കിയത്.

മച്ചിപ്ലാവ് ലൈഫ് ഫ്‌ളാറ്റ് കുടിവെള്ള പദ്ധതി; ഉദ്ഘാടനം നാളെ

നിലവില്‍ 140 ഓളം കുടുംബങ്ങള്‍ പാര്‍പ്പിട സമുച്ചയത്തില്‍ ഉള്ളതായും 25 ഓളം കുടുംബങ്ങള്‍ക്ക് നാളെ നടക്കുന്ന ചടങ്ങില്‍ താക്കോലുകള്‍ വിതരണം ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ അറിയിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്‌ടര്‍ എച്ച് ദിനേശന്‍ മുഖ്യാതിഥിയാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.