ഇടുക്കി: ജില്ലയിൽ ഇടുക്കി, ആലടി എന്നിവിടങ്ങളിൽ നേരിയ ഭൂചലനം. ഇന്നലെ രാത്രിയാണ് ഭൂചലനം അനുഭവപ്പെട്ടത്. കെ.എസ്.ഇ.ബി യുടെ സിസ്മോഗ്രാമിൽ 1.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ ഉത്ഭവ കേന്ദ്രം വ്യക്തമല്ല.
ഇടുക്കി ജില്ലയിൽ നേരിയ ഭൂചലനം - KSEB
ഇന്നലെ രാത്രിയാണ് ഭൂചലനം അനുഭവപ്പെട്ടത്
![ഇടുക്കി ജില്ലയിൽ നേരിയ ഭൂചലനം Light earthquake shakes Idukki district earthquake ഭൂചലനം ആലടി കെ.എസ്.ഇ.ബി KSEB സിസ്മോഗ്രാമം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11956659-thumbnail-3x2-idukki.jpg?imwidth=3840)
ഇടുക്കി ജില്ലയിൽ നേരിയ ഭൂചലനം
ഇടുക്കി: ജില്ലയിൽ ഇടുക്കി, ആലടി എന്നിവിടങ്ങളിൽ നേരിയ ഭൂചലനം. ഇന്നലെ രാത്രിയാണ് ഭൂചലനം അനുഭവപ്പെട്ടത്. കെ.എസ്.ഇ.ബി യുടെ സിസ്മോഗ്രാമിൽ 1.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ ഉത്ഭവ കേന്ദ്രം വ്യക്തമല്ല.