ETV Bharat / state

മൂന്നാർ ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു - Dhanushkodi NH

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലാണ് ശനിയാഴ്‌ച രാത്രിയോടെ വൻതോതിൽ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞതിനെ തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.

Landslide in Munnar Gap road  heavy ran in Munnar  landslide in munnar  munnar latest news  മൂന്നാറിൽ കനത്ത മഴ  മൂന്നാറിൽ മണ്ണിടിച്ചിൽ  കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു  മൂന്നാർ ദേശീയപാതയിൽ മണ്ണിടിച്ചിൽ  മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിച്ചിൽ  മൂന്നാറിൽ മഴ നാശനഷ്‌ടം  മൂന്നാർ മഴ വാർത്തകൾ
മൂന്നാർ ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു
author img

By

Published : Aug 7, 2022, 10:50 AM IST

ഇടുക്കി: മൂന്നാർ ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ്പ് റോഡിലാണ് മണ്ണിടിഞ്ഞത്. ശനിയാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.

ഗ്യാപ്പ് റോഡിൽ നിന്നും ബൈസൻവാലിയിലേക്ക് തിരിയുന്ന ഭാഗത്താണ് വൻതോതിൽ കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. കഴിഞ്ഞ മാസം ഇവിടെ തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ കാർ മറിഞ്ഞ് അപകടമുണ്ടായിരുന്നു. ദേശീയപാതയിലുടെയുള്ള ഗതാഗതം തടസപ്പെട്ടതോടെ വാഹനങ്ങൾ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിട്ടു.

Also read: വണ്ടിപ്പെരിയാറിൽ ഒഴുക്കില്‍പ്പെട്ട ആദിവാസി ബാലനെ കണ്ടെത്താനായില്ല; തെരച്ചില്‍ നാളെയും തുടരും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.