ഇടുക്കി: കട്ടപ്പനയിൽ കെഎസ്ആർടിബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. കട്ടപ്പനയിൽ നിന്നും പാലക്കാട്ടേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. വാഴവരയിൽ വച്ച് എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനായി ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. നിലമ്പൂർ സ്വദേശി ജിനി അനീഷ്, ജവാനായ കിരൺ സുരേഷ് ബാബു, ബഷീർ, ജോബിച്ചൻ, ഉണ്ണികൃഷ്ണൻ, ഫാദര്‍ അഗസ്റ്റിൻ, ജോസഫ് കുര്യൻ, ബസ് കണ്ടക്ടർ രഞ്ജിത്ത്, ബൈക്ക് യാത്രികനായ കെജെ ബിനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഒമ്പത് പേര്‍ക്ക് പരിക്ക് - Ksrtc bus accident latest news
കട്ടപ്പനയിൽ നിന്നും പാലക്കാട്ടേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
ഇടുക്കി: കട്ടപ്പനയിൽ കെഎസ്ആർടിബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. കട്ടപ്പനയിൽ നിന്നും പാലക്കാട്ടേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. വാഴവരയിൽ വച്ച് എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനായി ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. നിലമ്പൂർ സ്വദേശി ജിനി അനീഷ്, ജവാനായ കിരൺ സുരേഷ് ബാബു, ബഷീർ, ജോബിച്ചൻ, ഉണ്ണികൃഷ്ണൻ, ഫാദര്‍ അഗസ്റ്റിൻ, ജോസഫ് കുര്യൻ, ബസ് കണ്ടക്ടർ രഞ്ജിത്ത്, ബൈക്ക് യാത്രികനായ കെജെ ബിനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലമ്പൂർ സ്വദേശി ജിനി അനീഷ് , ജവാനായ കിരൺസുരേഷ് ബാബു , പാമ്പാടുംപാറ സ്വദേശി ബഷീർ , ജോബിച്ചൻ , തൂക്കുപാലം സ്വദേശി ഉണ്ണികൃഷ്ണൻ , ബൈക്ക് യാത്രികനായ കെ.ജെ.ബിനു , ആമയാർ, ഒ.സി.ഡി ആശ്രമം സുപ്പീരിയർ, ഫാ. അഗസ്റ്റിൻ , ഉപ്പുതറ സ്വദേശി ജോസഫ് കുര്യൻ , ബസ്സ് കണ്ടക്ടർ , രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിയിൽ സാരമായി പരിക്കേറ്റ കരസേനാ സിഗ്നൽ ജവാൻ കിരൺ സുരേഷ് ബാബുവിനെ വിദഗ്ധ ചികത്സക്കായി തിരുവല്ലയിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
കട്ടപ്പനയിൽ നിന്നും പാലക്കാട്ടേക്ക് പോയ കെ.എസ്ആർ.ടി.സുപ്പൂർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. വാഴവരയിൽ വച്ച് എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാൻ ബസ്സ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ETV BHARAT IDUKKIConclusion: