ETV Bharat / state

ഊര്‍ജ്ജ മേഖലയില്‍ നവീന കാഴ്‌ചപ്പാടോട് കൂടിയ പ്രവര്‍ത്തനം നടപ്പിലാക്കും: മന്ത്രി എം.എം മണി

author img

By

Published : Feb 7, 2021, 5:02 PM IST

കെഎസ്ഇബി പൂപ്പാറ സെന്‍റര്‍ ഓഫീസ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്‌തു

KSEB Poopara Center Office was inaugurated by Minister MM Mani  മന്ത്രി എം.എം മണി വാര്‍ത്തകള്‍  കെഎസ്ഇബി പൂപ്പാറ സെന്‍റര്‍ ഓഫീസ്  കെഎസ്ഇബി പൂപ്പാറ സെന്‍റര്‍ ഇടുക്കി  ഇടുക്കി വാര്‍ത്തകള്‍  KSEB Poopara Center Office  KSEB Poopara Center Office news
മന്ത്രി എം.എം മണി

ഇടുക്കി: കെഎസ്ഇബി പൂപ്പാറ സെന്‍റര്‍ ഓഫീസ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്‌തു. നവീന കാഴ്ചപ്പാടോട് കൂടിയ പ്രവര്‍ത്തനം ഊര്‍ജ്ജമേഖലയില്‍ നടപ്പിലാക്കുമെന്നും വൈദ്യുതി ലാഭിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. തടസ രഹിതമായി വൈദ്യുതി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പൂപ്പാറയില്‍ സബ് സെന്‍റര്‍ പ്രവർത്തനം ആരംഭിച്ചത്. ശാന്തൻപാറ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലെ മുകൾ നിലയിലാണ് സബ് സെന്‍റര്‍ പ്രവർത്തിക്കുന്നത്.

ഊര്‍ജ്ജ മേഖലയില്‍ നവീന കാഴ്‌ചപ്പാടോട് കൂടിയ പ്രവര്‍ത്തനം നടപ്പിലാക്കും: മന്ത്രി എം.എം മണി

ഇടുക്കി: കെഎസ്ഇബി പൂപ്പാറ സെന്‍റര്‍ ഓഫീസ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്‌തു. നവീന കാഴ്ചപ്പാടോട് കൂടിയ പ്രവര്‍ത്തനം ഊര്‍ജ്ജമേഖലയില്‍ നടപ്പിലാക്കുമെന്നും വൈദ്യുതി ലാഭിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. തടസ രഹിതമായി വൈദ്യുതി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പൂപ്പാറയില്‍ സബ് സെന്‍റര്‍ പ്രവർത്തനം ആരംഭിച്ചത്. ശാന്തൻപാറ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലെ മുകൾ നിലയിലാണ് സബ് സെന്‍റര്‍ പ്രവർത്തിക്കുന്നത്.

ഊര്‍ജ്ജ മേഖലയില്‍ നവീന കാഴ്‌ചപ്പാടോട് കൂടിയ പ്രവര്‍ത്തനം നടപ്പിലാക്കും: മന്ത്രി എം.എം മണി
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.