ETV Bharat / state

അടിമാലി സ്വദേശി ബിനുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടപടി ആവശ്യപ്പെട്ട് കെപിഎംഎസ്

സംഭവത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് കെപിഎംഎസിന്‍റെയും ബിനുവിന്‍റെ  കുടുംബാംഗങ്ങളുടെയും തീരുമാനം.

KPMS PRESS MEET ADIMALY  അടിമാലി സ്വദേശി ബിനുവിന്‍റെ മരണം  കെപിഎംഎസ്  latest idukki
അടിമാലി സ്വദേശി ബിനുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടപടി ആവശ്യവുമായി കെപിഎംഎസ്
author img

By

Published : Dec 7, 2019, 5:52 AM IST

ഇടുക്കി: കഴിഞ്ഞ മാസം പത്തിന് മരണപ്പെട്ട അടിമാലി അക്കാമ്മ കോളനി സ്വദേശി പുത്തന്‍പുരക്കല്‍ ബിനുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടപടി വേണമെന്ന് കെപിഎംഎസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സാഹചര്യ തെളിവുകള്‍ പോലും പൊലീസ് വേണ്ടവിധം മുഖവിലക്കെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും കെപിഎംഎസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഭര്‍ത്താവിന്‍റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവണമെന്ന് ബിനുവിന്‍റെ ഭാര്യ രമ്യ ആവശ്യപ്പെട്ടു.

അടിമാലി സ്വദേശി ബിനുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടപടി ആവശ്യവുമായി കെപിഎംഎസ്

സംഭവത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശക്തമായ സമര പരിപാടികളുമായി മുമ്പോട്ട് പോകാനാണ് കെപിഎംഎസിന്‍റെയും ബിനുവിന്‍റെ കുടുംബാംഗങ്ങളുടെയും തീരുമാനം. ഇതിന് മുന്നോടിയായി ഈ മാസം 8ന് ചാറ്റുപാറയില്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കുമെന്നും കെപിഎംഎസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ രാജന്‍, ബിനു കുടുംബ സഹായ നിധി ഭാരവാഹികളായ കെ.കെ സതീശന്‍, സുനില്‍ മലയില്‍, എന്‍.കെ പ്രദീപ് തുടങ്ങിയവര്‍ അറിയിച്ചു.

Intro:കഴിഞ്ഞ മാസം പത്തിന് മരണപ്പെട്ട അടിമാലി അക്കാമ്മ കോളനി സ്വദേശി പുത്തന്‍പുരക്കല്‍ ബിനുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടപടി വേണമെന്ന് കെപിഎംഎസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബിനുവിന്റെ മരണം കൊലപാതകമാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സംശയമില്ലെന്നും മരണവുമായി ബന്ധപ്പെട്ട സാഹചര്യ തെളിവുകള്‍ പോലും പോലീസ് വേണ്ട വിധം മുഖവിലക്കെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും കെപിഎംഎസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബൈറ്റ്

കെ കെ രാജൻ

കെ പി എം എസ് സംസ്ഥാന കമ്മിറ്റിയംഗംBody:ബിനു ആത്മഹത്യ ചെയ്തതായി കരുതുന്നില്ലെന്ന് ബിനുവിന്റെ കുടുംബാംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു.ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവണമെന്ന് ബിനുവിന്റെ ഭാര്യ രമ്യ ആവശ്യപ്പെട്ടു.

ബൈറ്റ്

രമ്യ
ഭാര്യConclusion:സംഭവത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകാനാണ് കെപിഎംഎസിന്റെയും ബിനുവിന്റെ കുടുംബാംഗങ്ങളുടെയും തീരുമാനം.ഇതിന് മുന്നോടിയായി ഈ മാസം 8ന് ചാറ്റുപാറയില്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കുമെന്നും കെപിഎംഎസ് സംസ്ഥാന കമ്മറ്റിയംഗം കെ കെ രാജന്‍, ബിനു കുടുംബ സഹായ നിധി ഭാരവാഹികളായ കെ കെ സതീശന്‍, സുനില്‍ മലയില്‍,എന്‍ കെ പ്രദീപ് തുടങ്ങിയവര്‍ അറിയിച്ചു.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.