ETV Bharat / state

ജനമഹായാത്ര 19ന് ഇടുക്കി ജില്ലയിൽ പ്രവേശിക്കും - മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തൊമ്പതാം തീയതി ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് അടിമാലിയിലും, അഞ്ചുമണിക്ക് നെടുങ്കണ്ടത്തും ഇരുപതാം തീയതി പീരുമേട് നിയോജകമണ്ഡലത്തിലെ കുമളിയിലുമാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്.

yatra
author img

By

Published : Feb 7, 2019, 1:42 PM IST

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര 19ന് ഇടുക്കി ജില്ലയിൽ പ്രവേശിക്കും . അടിമാലി ,നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളിലാണ് യാത്രയ്ക്ക് സ്വീകരണം നൽകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണത്തിനെതിരെ ഇടുക്കി ജില്ലയിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരത്താനാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രക്ക് വമ്പിച്ച സ്വീകരണം നൽകും. ഇടുക്കി ജില്ലയിലെ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും കർഷക ആത്മഹത്യകൾ തടയണമെന്നും ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.

"നാണ്യവിളകളുടെ വിലത്തകർച്ചയും ,കൃഷിനാശവും എക്കാലത്തെയും കൂടുതൽ ഉയർന്ന സാഹചര്യത്തിൽ ചെറുവിരൽപോലും അനക്കുവാൻ കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറായിട്ടില്ല. കർഷക ആത്മഹത്യകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നത് യാത്രയിലെ പ്രധാന വിഷയമായി ഉന്നയിക്കും. യാത്രയുടെ വിജയത്തിനായി ബൂത്തുതലത്തിൽ ഭവനസന്ദർശനം നടത്തി ജനങ്ങളെ ക്ഷണിക്കുന്നതിന് തീരുമാനമായിട്ടുണ്ട്," ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

Intro:കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര 19ന് ഇടുക്കി ജില്ലയിൽ പ്രവേശിക്കും .അടിമാലി ,നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളിലാണ് യാത്രയ്ക്ക് സ്വീകരണം നൽകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

Body:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണത്തിനെതിരെ ഇടുക്കി ജില്ലയിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരത്താനാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജന മഹാ യാത്രക്ക് വമ്പിച്ച സ്വീകരണം നൽകും. പത്തൊമ്പതാം തീയതി ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് അടിമാലിയിലും, അഞ്ചുമണിക്ക് നെടുങ്കണ്ടത്തും ഇരുപതാം തീയതി പീരുമേട് നിയോജകമണ്ഡലത്തിലെ കുമളിയിലും സ്വീകരണം ഒരുക്കിയിട്ടുണ്ട് .ഇടുക്കി ജില്ലയിലെ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും കർഷക ആത്മഹത്യകൾ തടയണമെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.

BYTE
IBRAHIMKUTTY KALLAR
IDUKKI DCC PRESIDENT

Conclusion:നാണ്യവിളകളുടെ വിലത്തകർച്ചയും ,കൃഷിനാശവും എക്കാലത്തെയും കൂടുതൽ ഉയർന്ന സാഹചര്യത്തിൽ ചെറുവിരൽപോലും അനക്കുവാൻ കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറായിട്ടില്ല. കർഷകആത്മഹത്യകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യാത്രയിലെ പ്രധാന വിഷയമായി ഉന്നയിക്കും. യാത്രയുടെ വിജയത്തിനായി ബൂത്തുതലത്തിൽ ഭവനസന്ദർശനം നടത്തി ജനങ്ങളെ ക്ഷണിക്കുന്നതിന് തീരുമാനമായി.

ETV BHARAT IDUKKI
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.