ETV Bharat / state

കൊക്കയാർ: ഏഴ്‌ വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി - seven-year-old boy dead body found

തിങ്കളാഴ്‌ച പുനരാരംഭിച്ച തെരച്ചിലിലാണ് ഏഴ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തിയത്.

കൊക്കയാർ വാർത്ത  ഏഴ്‌ വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി  സച്ചു ഷാഹുലിന്‍റെ മൃതദേഹം കണ്ടെത്തി  സച്ചു ഷാഹുൽ  സച്ചു ഷാഹുൽ വാർത്ത  സച്ചു ഷാഹുൽ പുതിയ വാർത്ത  Kokkayar landslide news  Kokkayar landslide latest news  seven-year-old boy dead body found  sachu shahul news
കൊക്കയാർ: ഏഴ്‌ വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
author img

By

Published : Oct 18, 2021, 11:15 AM IST

ഇടുക്കി: ഉരുൾപൊട്ടലിനെ തുടർന്ന് കൊക്കയാറില്‍ കാണാതായ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. തിങ്കളാഴ്‌ച പുനരാരംഭിച്ച തെരച്ചിലിലാണ് ഏഴ് വയസുകാരൻ സച്ചു ഷാഹുലിന്‍റെ മൃതദേഹവും കണ്ടെത്തിയത്. ഞായറാഴ്‌ച നടന്ന തെരച്ചിലിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

ഞായറാഴ്‌ച രാവിലെ ആറ് മണി മുതൽ ആരംഭിച്ച തെരച്ചിലിൽ ഉച്ചയ്ക്ക്‌ രണ്ട് മണിയ്ക്ക് ശേഷമാണ് ആറു പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഒരു പുരുഷന്‍, രണ്ട് ആണ്‍കുട്ടികള്‍, ഒരു സ്ത്രീ, രണ്ട് പെണ്‍കുട്ടികള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.

ALSO READ: കൊക്കയാറിൽ കുട്ടികളുടേതടക്കം ആറ് മൃതദേഹങ്ങൾ കണ്ടെത്തി ; മഴ ശക്തം, തിരച്ചില്‍ പ്രതിസന്ധിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.