ETV Bharat / state

ഗൃഹനാഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി - kerala

കുളത്തില്‍ കാല്‍വഴുതി വീണെന്നാണ് പ്രാഥമിക നിഗമനം.

മരിച്ച രാജൻ
author img

By

Published : Aug 26, 2019, 1:19 PM IST

ഇടുക്കി: കുരുവിള സിറ്റിയിൽ ഗൃഹനാഥനെ കുളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. രാജകുമാരി കുരുവിള സിറ്റിയില്‍ തെങ്ങടയിൽ രാജനെയാണ് (54) മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപമുള്ള കുളത്തില്‍ രാജൻ കാൽവഴുതി വീണെന്നാണ് പ്രാഥമിക നിഗമനം. ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Intro:കുരുവിളസിറ്റിയിൽ ഗൃഹനാഥനെ കുളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിBody:രാജകുമാരി കുരുവിളസിറ്റിയിൽ ഗൃഹനാഥനെ കുളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. തെങ്ങടയിൽ രാജൻ (54) നെ ആണ് വീട്ടിലേയ്ക്കുള്ള നടപ്പുവഴിയോട് ചേർന്നുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽ വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. Conclusion:ശാന്തൻപാറ പൊലീസ് മേൽനടപടി സ്വീകരിച്ചു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.