ഇടുക്കി: ചക്കുപള്ളത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മാങ്കവലയിൽ വാടകക്ക് താമസിക്കുന്ന മുത്തുലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം. കഴുത്തിൽ തോർത്ത് മുറുക്കിയാണ് മുത്തുലക്ഷ്മിയെ കൊലപ്പെടുത്തിയത്. ഭർത്താവ് മണികണ്ഠകുമാർ കുമളി പൊലീസിൽ കീഴടങ്ങി.
ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് പൊലീസിൽ കീഴടങ്ങി - killed his wife
മുത്തുലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മണികണ്ഠകുമാര്‍ പൊലീസില്‍ കീഴടങ്ങി.
ഇടുക്കി: ചക്കുപള്ളത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മാങ്കവലയിൽ വാടകക്ക് താമസിക്കുന്ന മുത്തുലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം. കഴുത്തിൽ തോർത്ത് മുറുക്കിയാണ് മുത്തുലക്ഷ്മിയെ കൊലപ്പെടുത്തിയത്. ഭർത്താവ് മണികണ്ഠകുമാർ കുമളി പൊലീസിൽ കീഴടങ്ങി.
ഇടുക്കി ചക്കുപള്ളത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മാങ്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന മുത്തുലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മണികണ്ഠകുമാർ കുമളി പോലീസിൽ കീഴടങ്ങി. രാവിലെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. കഴുത്തിൽ തോർത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്.
Conclusion: