ETV Bharat / state

ഇടുക്കിയിൽ കർഷക കോൺഗ്രസ് നേതൃത്വത്തിൽ നിൽപ് സമരം

അശാസ്‌ത്രീയമായ പാറ ഖനനത്തെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടാകുകയും കർഷകരുടെ കൃഷിഭൂമി കൃഷിയോഗ്യമല്ലാതാകുകയും ചെയ്തിരുന്നു.

author img

By

Published : Oct 28, 2020, 3:21 PM IST

Updated : Oct 28, 2020, 3:34 PM IST

ഇടുക്കിയിൽ കർഷക കോൺഗ്രസ് നേത്യത്വത്തിൽ നിൽപ് സമരം  കർഷക കോൺഗ്രസ് നേത്യത്വത്തിൽ നിൽപ് സമരം  ഭൂമി കൃഷിയോഗ്യമാക്കണമെന്ന ആവശ്യം  അശാസ്‌ത്രീയ പാറഖനനത്തെ തുടർന്ന് ഉരുൾപൊട്ടൽ  karshaka congress did standing strike idukki  karshaka congress standing strike idukki  standing protest in idukki
ഇടുക്കിയിൽ കർഷക കോൺഗ്രസ് നേത്യത്വത്തിൽ നിൽപ് സമരം

ഇടുക്കി: കർഷക കോൺഗ്രസ് ബൈസൺവാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക ഭൂമിയിൽ നിൽപ്‌ സമരം നടത്തി. ഗ്യാപ്പ് റോഡിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കല്ലും മണ്ണും നിറഞ്ഞ കർഷകരുടെയും ആദിവാസികളുടെയും ഭൂമി കൃഷിയോഗ്യമാക്കി നൽകണമെന്ന് ആവശ്യപെട്ടാണ് നിൽപ് സമരം സംഘടിപ്പിച്ചത്.

ഇടുക്കിയിൽ കർഷക കോൺഗ്രസ് നേതൃത്വത്തിൽ നിൽപ് സമരം

അശാസ്‌ത്രീയ പാറ ഖനനത്തെ തുടർന്ന് ഉരുൾപൊട്ടലിൽ ബൈസൺവാലിയിലെ നിരവധി കർഷകരുടെയും ആദിവാസികളുടെയും ഭൂമി കൃഷിയോഗ്യമല്ലാതാകുകയും ചെയ്തിരുന്നു. കൃഷിയിറക്കുന്നതിന് അടിയന്തരമായി സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും കർഷകർക്ക് നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപെട്ടു കൊണ്ടായിരുന്നു സമരം.

Last Updated : Oct 28, 2020, 3:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.