ETV Bharat / state

കലോത്സവ കലവറയിൽ രുചിയുടെ കൈപുണ്യം

പാചകമേഖലയില്‍ 40 വര്‍ഷത്തെ പരിചയസമ്പത്താണ് പരമേശ്വരന്‍ നായര്‍ക്കുള്ളത്.

കലോത്സവ കലവറയിൽ രുചിയുടെ കൈപുന്യമായി പരമേശ്വരൻ നായർ
author img

By

Published : Nov 18, 2019, 7:23 PM IST

Updated : Nov 18, 2019, 10:27 PM IST

ഇടുക്കി: ഇരുപത് വർഷമായി ഇടുക്കി ജില്ലാ സ്കൂൾ കലോത്സവ കലവറയിൽ നിറസാന്നിധ്യമാണ് തൃപ്പൂണിത്തുറ പരമേശ്വരൻ നായർ. പാചകത്തിലെ കൈപ്പുണ്യമാണ് അദ്ദേഹത്തെ വർഷങ്ങളായി കലോത്സവ നഗരിയിലെത്തിക്കുന്നത്. കുടുംബസമേതമുള്ള പ്രവർത്തന വിജയമാണ് പരമേശ്വരൻ നായരുടെ ഭക്ഷണ രുചിയുടെ രഹസ്യം. പാചകമേഖലയില്‍ 40 വര്‍ഷത്തെ പരിചയസമ്പത്താണ് പരമേശ്വരന്‍ നായര്‍ക്കുള്ളത്. 20 വർഷം മുമ്പ് തൊടുപുഴ മുതലക്കോടത്ത് നടന്ന ജില്ലാ സ്കൂൾ കലോത്സവം മുതൽ എല്ലാ വർഷവും പരമേശ്വരൻ നായർ തന്നെയാണ് ഭക്ഷണം ഒരുക്കുന്നത്.

കലോത്സവ കലവറയിൽ രുചിയുടെ കൈപുണ്യം

തന്‍റെ കുടുംബമാണ് തനിക്ക് കരുത്തായി കൂടെ നില്‍ക്കുന്നതെന്ന് അദേഹം പറയുന്നു. ഇത്തവണ ആറ് കൂട്ടം കറികളും ഗോതമ്പും അടയും അടങ്ങുന്ന രണ്ടു കൂട്ടം പായസത്തോടെയുമാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഒരു നേരം 3000 ആളുകൾക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്. വരും വർഷങ്ങളിലും കലോത്സവ കലവറ തനിക്കു തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഈ പാചക കലാകാരൻ.

Intro: ഇരുപതു വർഷമായി ഇടുക്കി ജില്ലാ സ്കൂൾ കലോത്സവ കലവറയിൽ നിറസാന്നിധ്യമാണ് തൃപ്പൂണിത്തുറ പരമേശ്വരൻ നായർ. പാചകത്തിലെ കൈപ്പുണ്യമാണ് അദ്ദ്ദേഹത്തിനെ വർഷങ്ങളായി കലോത്സവ നഗരിയിലെത്തിക്കുന്നത്.കുടുംബസമേതമുള്ള പ്രവർത്തന വിജയമാണ് പരമേശ്വരൻ നായരുടെ ഭക്ഷണ രുചിയുടെ രഹസ്യം..Body:

വി.ഒ

കുടുംബത്തിന്
തലമുറകളായി കൈമാറി വന്ന കലയാണ് പാചകം.കഴിഞ്ഞ 40 വർഷക്കാലമായി വിവിധ മേഖലകളിൽ വ്യത്യസ്ഥങ്ങളായ ഭക്ഷണങ്ങൾ ഒരുക്കിയ പരിചയസമ്പത്താണ് ഇദേഹത്തിനുള്ളത്. ഇരുപത് വർഷം മുമ്പ് തൊടുപുഴ മുതലക്കോടത്ത് നടന്ന ജില്ലാ സ്കൂൾ കലോത്സവം മുതൽ എല്ലാ വർഷവും പരമേശ്വരൻ നായർ തന്നെയാണ് ഭക്ഷണം ഒരുക്കുന്നത്. തന്റെ കുടുംബമാണ് വലിയ ബലമായി നിൽക്കുന്നതെന്ന് അദേഹം പറഞ്ഞു.

ബൈറ്റ്

തൃപൂണിത്തുറ പരമേശ്വരൻ നായർ

(പാചക വിദ്വാൻ )

Conclusion:ഇത്തവണ ആറ് കൂട്ടം കറികളും ഗോതമ്പും അടയും അടങ്ങുന്ന രണ്ടു കൂട്ടം പായസത്തോടെയാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഒരു നേരം 3000 ആളുകൾക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്.വരും വർഷങ്ങളിലും കലോത്സവ കലവറ തനിക്കു തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഈ കലാകാരൻ..

ETV BHARAT IDUKKI
Last Updated : Nov 18, 2019, 10:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.