ETV Bharat / state

Kalidas Jayaram: വാടകയും ബില്ലും അടച്ചില്ല; കാളിദാസ് ജയറാം അടക്കമുള്ളവരെ ഹോട്ടലിൽ തടഞ്ഞു - കാളിദാസ്‌ ജയറാം തമിഴ്‌ വെബ്‌ സീരീസ്‌

തമിഴ് വെബ് സീരീസിന്‍റെ(Kalidas Jayaram) ഷൂട്ടിങ്ങിനായി മൂന്നാറിലെത്തിയ സംഘം (Tamil web series) ഹോട്ടല്‍ മുറി വാടകയും (Hotels in Munnar) റസ്‌റ്റോറന്‍റ്‌ ബില്ലും അടക്കാത്തതിനെ തുടര്‍ന്നാണ്‌ തടഞ്ഞുവച്ചത്‌.

kalidas jayaram and team detained at a hotel in Munnar  kalidas jayaram and team at munnar hotel  kalidas jayaram tamil web series shooting  kalidas jayaram munnar hotel issue  കാളിദാസ് ജയറാമിനെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു  കാളിദാസ് ജയറാം മൂന്നാര്‍ ഹോട്ടല്‍  കാളിദാസ്‌ ജയറാം തമിഴ്‌ വെബ്‌ സീരീസ്‌  ഷൂട്ടിങ്‌ സംഘത്തെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു
Kalidas Jayaram: ഷൂട്ടിങ്‌ സംഘം മുറി വാടകയും ബില്ലും അടച്ചില്ല; കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു
author img

By

Published : Nov 19, 2021, 9:57 AM IST

ഇടുക്കി: സിനിമ നിർമാണ കമ്പനി ബിൽ തുക നൽകാത്തതിനെ തുടർന്ന് സിനിമാ താരം കാളിദാസ് ജയറാം (Kalidas Jayaram) അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ (Hotels in Munnar) തടഞ്ഞുവച്ചു. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും റസ്‌റ്റോറന്‍റ്‌ ബില്ലും നൽകാത്തതിനെ തുടർന്നാണ് താരങ്ങൾ അടക്കമുള്ളവരെ തടഞ്ഞത്. തമിഴ് വെബ് സീരീസിന്‍റെ (Tamil web series) ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്.

ALSO READ: Sabarimala pilgrimage| തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യവുമായി ശബരിമല

മൂന്നാർ പൊലീസെത്തി നടത്തിയ ചർച്ചക്കൊടുവിൽ നിർമാണ കമ്പനി പണം അടച്ചു. ഇതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.