ETV Bharat / state

ഗാന്ധിജയന്തി വാരാഘോഷം; സ്‌മൃതി യാത്ര സംഘടിപ്പിച്ചു - Indian National Congress rajakumari Memorial Committee

മഹാത്മാ ഗാന്ധിയുടെ നൂറ്റിയൻപതാമത് ജന്മദിനത്തോടനുബന്ധിച്ച് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റി സ്‌മൃതിയാത്ര സംഘടിപ്പിച്ചു
author img

By

Published : Oct 6, 2019, 11:32 PM IST

Updated : Oct 6, 2019, 11:51 PM IST

ഇടുക്കി: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌മൃതിയാത്ര സംഘടിപ്പിച്ചു. മുരിക്കുംതൊട്ടിയിൽ നിന്നും ആരംഭിച്ച യാത്ര രാജകുമാരിയിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്‌തു. ഗാന്ധിജിയുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്‌മൃതിയാത്ര സംഘടിപ്പിച്ചു വരുന്നത്. ഇതിന്‍റെ ഭാഗമായാണ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുരിക്കുംതൊട്ടിയിൽ നിന്നും രാജകുമാരിയിലേക്ക് സ്‌മൃതിയാത്ര നടത്തിയത്.

ഗാന്ധിജയന്തി വാരാഘോഷം; സ്‌മൃതി യാത്ര സംഘടിപ്പിച്ചു

Intro:ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌മൃതിയാത്ര സംഘടിപ്പിച്ചു.മുരിക്കുംതൊട്ടിയിൽ നിന്നും ആരംഭിച്ച യാത്ര രാജകുമാരിയിൽ സമാപിച്ചു സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉത്ഘടനം ചെയ്‌തു.Body:കേന്ദ്രകമ്മറ്റിയുടെ ആഹ്വാനപ്രകാരം മഹാത്മാ ഗാന്ധിയുടെ നൂറ്റിയൻപതാമത് ജന്മദിനത്തോട് അനുബന്ധിച്ചു ഒരാഴ്ച്ചകാലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്.ഗാന്ധിയുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിത മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ സ്‌മൃതിയാത്ര സംഘടിപ്പിച്ചു വരുന്നത്.ഇതിന്റെ ഭാഗമായി രാജകുമാരി മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ മുരിക്കുംതൊട്ടിയിൽ നിന്നും രാജകുമാരിയിലേക്ക് സ്‌മൃതിയാത്ര നടത്തിയത് തുടർന്ന് രാജകുമാരിയിൽ നടന്ന സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉത്ഘടനം ചെയ്‌തു.

ബൈറ്റ് Conclusion:ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.സേനാപതി വേണു,എം.പി.ജോസ്, മണ്ഡലം പ്രസിഡന്റ് ബോസ് പുത്തയത്ത്,ബ്ലോക്ക് പ്രസിഡന്റ് ബെന്നി തുണ്ടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യ പൗലോസ്,പി.യു.സ്‌കറിയ,തുടങ്ങിയവർ പങ്കെടുത്തു.
Last Updated : Oct 6, 2019, 11:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.