ETV Bharat / state

ഞാറ്റുവേല ചന്തയും കര്‍ഷക സഭയും രൂപീകരിച്ചു

സേനാപതി കൃഷിഭവനില്‍ കര്‍മ്മ സേനാംഗങ്ങള്‍ വികസിപ്പിച്ചെടുത്ത പഴം പച്ചക്കറി തൈകളും ഫല വ്യക്ഷത്തെകളും പദ്ധതി പ്രകാരം മിതമായ നിരക്കില്‍ പഞ്ചായത്തിലെ കര്‍ഷകരിലേയ്ക്ക് എത്തിച്ച് നല്‍കും.

author img

By

Published : Jun 24, 2020, 3:24 AM IST

In the Senapati Grama Panchayath, the Nattuwela market and the Karshaka Sabha were formed  Senapati Grama Panchayath  സേനാപതി ഗ്രാമ പഞ്ചായത്ത്  ഞാറ്റുവേല ചന്തയും കര്‍ഷക സഭയും രൂപീകരിച്ചു
ഞാറ്റുവേല

ഇടുക്കി: സേനാപതി ഗ്രാമ പഞ്ചായത്തില്‍ കൃഷിഭവന്‍ വഴി ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും രൂപികരിച്ചു. കൃഷിയ്ക്ക് അനുയോജ്യമായ സമയത്ത് ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കാര്‍ഷിക രംഗത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ കര്‍ഷകരെ പങ്കാളികളാക്കുക, കാര്‍ഷിക മേഖലയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കാര്‍ഷിക സഭകളും ഞാറ്റുവേല ചന്തകളും വഴി ലക്ഷ്യമിടുന്നത്.

ഞാറ്റുവേല ചന്തയും കര്‍ഷക സഭയും രൂപീകരിച്ചു

സേനാപതി കൃഷിഭവനില്‍ കര്‍മ്മ സേനാംഗങ്ങള്‍ വികസിപ്പിച്ചെടുത്ത പഴം പച്ചക്കറി തൈകളും ഫല വ്യക്ഷത്തെകളും പദ്ധതി പ്രകാരം മിതമായ നിരക്കില്‍ പഞ്ചായത്തിലെ കര്‍ഷകരിലേയ്ക്ക് എത്തിച്ച് നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് തോമസ് കര്‍ഷകര്‍ക്ക് തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.