ETV Bharat / state

ഇടുക്കിയിൽ അനധികൃത കള്ള് വിൽപന;കേസ് രജിസ്‌റ്റർ ചെയ്‌തു

ചിക്കണം കുടി മുപ്പത്തിമൂന്ന് കരയിൽ നിന്നും ഈറ്റക്കാടിനുള്ളിൽ അനധികൃതമായി ചെത്തുകയായിരുന്ന 11 ലിറ്റർ പനങ്കള്ള് കണ്ടെത്തുകയും ചെയ്തു.

idukki  toody  sale of toddy  illegal sale  illegal sale of toddy  case registered  ഇടുക്കി  കള്ള് വിൽപന  അനധികൃത കള്ള് വിൽപന  കേസ് രജിസ്‌റ്റർ ചെയ്‌തു  അടിമാലി  നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്  എക്സൈസ്
ഇടുക്കിയിൽ അനധികൃത കള്ള് വിൽപന;കേസ് രജിസ്‌റ്റർ ചെയ്‌തു
author img

By

Published : Oct 22, 2020, 12:18 PM IST

ഇടുക്കി: വ്യാജമദ്യത്തിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി എക്‌സൈസ് കമ്മീഷണറുടെ നിർദേശാനുസരണം സംസ്ഥാന വ്യാപകമായുള്ള പരിശോധനയിൽ പനങ്കള്ള് കണ്ടെത്തി കേസ് രജിസ്‌റ്റർ ചെയ്‌തു. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മാങ്കുളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ചിക്കണം കുടി മുപ്പത്തിമൂന്ന് കരയിൽ നിന്നും ഈറ്റക്കാടിനുള്ളിൽ രണ്ട് പനകളിൽ നിന്ന് അനധികൃതമായി ചെത്തുകയായിരുന്ന 11 ലിറ്റർ ആഴത്തും പനങ്കള്ള് കണ്ടെത്തുകയും ചെയ്തു. കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇടുക്കിയിൽ അനധികൃത കള്ള് വിൽപന;കേസ് രജിസ്‌റ്റർ ചെയ്‌തു
മൂന്നു മാസത്തിനിടയിൽ മാങ്കുളം ഭാഗത്ത് നിന്നും നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് 23 പേർക്കെതിരെ കേസെടുക്കുകയും 103 ലിറ്റർ ചാരായവും 1200 ലിറ്ററോളം കോടയും തൊണ്ടിയായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.