ETV Bharat / state

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി എംപി ഫണ്ട്

author img

By

Published : Apr 1, 2020, 4:17 PM IST

വെൻ്റിലേറ്റര്‍ അടക്കമുള്ള ചികത്സാ ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് തുക ചിലവഴിക്കേണ്ടത്

സര്‍ക്കാര്‍ ആശുപത്രി  ഒരു കോടി33 ലക്ഷം  ഡീന്‍ കുര്യാക്കോസ്  ഇടുക്കി  വെൻ്റിലേറ്റര്‍  IDUKKl M P FUND
സര്‍ക്കാര്‍ ആശുപത്രികൾക്ക് ഒരു കോടി33 ലക്ഷം രൂപ

ഇടുക്കി: സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വര്‍ധനവിനായി ഒരു കോടി 33 ലക്ഷം രൂപ അനുവദിച്ചതായി ഇടുക്കി എം പി അഡ്വ.ഡീന്‍ കുര്യാക്കോസ് അറിയിച്ചു. വെൻ്റിലേറ്റര്‍ അടക്കമുള്ള ചികത്സാ ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് തുക ചിലവഴിക്കേണ്ടത്.

ഇടുക്കി മെഡിക്കല്‍ കോളജ്, തൊടുപുഴ ജില്ലാ ആശുപത്രി, അടിമാലി, നെടുങ്കണ്ടം താലൂക്കാശുപത്രി തുടങ്ങിയവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക വിനിയോഗിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.