ETV Bharat / state

ധീരജിന്‍റെ കൊലപാതകം ആസൂത്രിതമല്ലെന്ന് ഇടുക്കി എസ്.പി - ധീരജിന്‍റെ കൊലപാതകം അസൂത്രിതമല്ലെന്ന് ഇടുക്കി എസ്.പി

രണ്ടുപേരെയും കുത്തിയത് നിഖിൽ പൈലി തന്നെയാണ്. കത്തി കൈയിൽ കരുതിയത് മറ്റൊരു കേസിൽ ഭീഷണിയുള്ളതിനാലെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്

Dheeraj murder was unplanned  no conspiracy behind dheeraj murder  Idukki SP Karuppasamy On Deeraj Murder  ധീരജിന്‍റെ കൊലപാതകം അസൂത്രിതമല്ലെന്ന് ഇടുക്കി എസ്.പി  എസ്.എഫ്.ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം ആസൂത്രിമല്ലെന്ന് പൊലീസ്
ധീരജിന്‍റെ കൊലപാതകം അസൂത്രിതമല്ലെന്ന് ഇടുക്കി എസ്.പി
author img

By

Published : Jan 11, 2022, 3:29 PM IST

Updated : Jan 11, 2022, 5:23 PM IST

ഇടുക്കി: ഇടുക്കി എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്‍റെ കൊലപാതകം ആസൂത്രിതമല്ലെന്ന് ഇടുക്കി എസ്.പി ആര്‍ കറുപ്പസ്വാമി. കൊല ആകസ്‌മികമായി സംഭവിച്ചതാണ്.

Also Read: ധീരജ്‌ വധം : യൂത്ത് കോൺഗ്രസ് നേതാവ്‌ നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി

രണ്ടുപേരെയും കുത്തിയത് നിഖിൽ പൈലി തന്നെയാണ്. കത്തി കൈയിൽ കരുതിയത് മറ്റൊരു കേസിൽ ഭീഷണിയുള്ളതിനാലെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. നാല് പേര്‍ കൂടി പ്രതി പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എസ്.പി വ്യക്തമാക്കി.

Last Updated : Jan 11, 2022, 5:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.