ETV Bharat / state

ഇടുക്കി റവന്യൂ ജില്ല കലോത്സവം ഉണർവ് 2K22ന് തുടക്കം

ഏഴ് ഉപജില്ലകളിൽ നിന്നായി 3500-ഓളം മത്സരാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന ഇടുക്കി റവന്യൂ ജില്ല കലോത്സവം നാല്‌ ദിവസം പത്ത് വേദികളിലായാണ് നടക്കുന്നത്.

author img

By

Published : Dec 2, 2022, 10:59 AM IST

ഇടുക്കി റവന്യൂ ജില്ല കലോത്സവം  ഉണർവ് 2K22  ഇടുക്കി റവന്യൂ ജില്ല കലോത്സവം ഉണർവ് 2K22  മുതലക്കോടം സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ  സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ  സെന്‍റ് ജോർജ് ഹൈസ്‌കൂൾ  സെന്‍റ് ജോർജ് പാരീഷ് ഹാൾ  idukki  idukki revenue dstrict arts festival  unarv 2k22  idukki revenue dstrict arts festival unarv 2k22
ഇടുക്കി റവന്യൂ ജില്ല കലോത്സവം ഉണർവ് 2K22 ന് തുടക്കം

ഇടുക്കി: ഇടുക്കി റവന്യൂ ജില്ല കലോത്സവത്തിന് തുടക്കം. നാല് ദിവസം പത്ത് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ ഏഴ് ഉപജില്ലകളിൽ നിന്നായി 3500-ഓളം മത്സരാർഥികളാണ് പങ്കെടുക്കുന്നത്. മുതലക്കോടം സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ, സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ, സെന്‍റ് ജോർജ് ഹൈസ്‌കൂൾ, സെന്‍റ് ജോർജ് പാരീഷ് ഹാൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.

ഇടുക്കി റവന്യൂ ജില്ല കലോത്സവ വേദിയില്‍ ഡീന്‍ കുര്യാക്കോസ് എംപി സംസാരിക്കുന്നു

50 വിധികർത്താക്കളാണ് മത്സരഫലം നിർണയിക്കുക. കലോത്സവത്തിന്‍റെ വിജയകരമായ നടത്തിപ്പിന് 501 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. സെന്‍റ് ജോര്‍ജ് യുപി സ്‌കൂളിലാണ് മത്സരാര്‍ഥികള്‍ക്കായി ഭക്ഷണമൊരുക്കുന്നത്. ഹൈ റേഞ്ചില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് സ്‌കൂളുകളിലായാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.