ഇടുക്കി: ജില്ലയില്‍ 153 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാതെ ഏഴ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 142 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ 153 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
142 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.