ഇടുക്കി: ജില്ലയിൽ 140 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 28 രോഗികളുണ്ട്. 75 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 36 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.
ഇടുക്കിയിൽ 140 പേർക്ക് കോവിഡ് - ഇടുക്കി കൊവിഡ് കണക്കുകൾ
ഉറവിടം വ്യക്തമല്ലാത്ത 28 രോഗികൾ.
ഇടുക്കിയിൽ 140 പേർക്ക് കോവിഡ്