ഇടുക്കി: ജില്ലയില്‍ 108 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നിലവില്‍ ജില്ലയില്‍ 2,512 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 417 പേര്‍ രോഗമുക്തരായി.
ഇടുക്കിയില്‍ 108 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് വ്യാപനം
രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
![ഇടുക്കിയില്‍ 108 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഇടുക്കിയില്‍ 108 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു idukki reports 108 new covid cases new covid cases idukki new covid cases covid cases idukki കൊവിഡ് വ്യാപനം കൊവിഡ് ഇടുക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9970489-729-9970489-1608643746175.jpg?imwidth=3840)
ഇടുക്കിയില്‍ 108 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു