ഇടുക്കി: പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. രണ്ട് സ്‌ത്രീകളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഗ്രാവൽ ബങ്ക് - സിമന്‍റ് പാലം ഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ഒരാളെ തിരിച്ചറിഞ്ഞു. ചിന്നത്തായ് എന്ന സ്‌ത്രീയെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. 12 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
പെട്ടിമുടിയില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 58 - പെട്ടിമുടി ദുരന്തം
പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഇനിയും 12 പേരെ കണ്ടെത്താനുണ്ട്
പെട്ടിമുടി
ഇടുക്കി: പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. രണ്ട് സ്‌ത്രീകളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഗ്രാവൽ ബങ്ക് - സിമന്‍റ് പാലം ഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ഒരാളെ തിരിച്ചറിഞ്ഞു. ചിന്നത്തായ് എന്ന സ്‌ത്രീയെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. 12 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
Last Updated : Aug 16, 2020, 12:13 PM IST