ETV Bharat / state

മൂലമറ്റത്ത് ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം - kseb electricity

മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവുണ്ടായി.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം  മൂലമറ്റം പവർ സ്റ്റേഷൻ  മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചു  ങ്കേതിക തടസങ്ങളെ തുടർന്ന് രാത്രി 7.30 ഓടെ പ്രവർത്തനം നിർത്തി  മൂലമറ്റം വാർത്ത  idukki moolamattom power issues  kseb electricity  kseb electricity  idukki moolamattom power station
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
author img

By

Published : Aug 12, 2021, 9:32 PM IST

ഇടുക്കി: മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി മുടക്കം. ആറ് ജനറേറ്ററുകളും സാങ്കേതിക തടസങ്ങളെ തുടർന്ന് രാത്രി 7.30 ഓടെയാണ് പ്രവർത്തനം നിർത്തി വച്ചത്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവുണ്ടായി.

പ്രതിസന്ധി മറികടക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവും.

ALSO READ: കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; ഇനി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളും കുടുംബ ക്ലസ്റ്ററുകളും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.