ETV Bharat / state

ഇടുക്കിയിലെ യു.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണം

author img

By

Published : Oct 28, 2019, 1:03 PM IST

ഹർത്താലനുകൂലികൾ ടൗണില്‍ പ്രകടനങ്ങൾ നടത്തി. പൊതുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്

ഇടുക്കിയിലെ യു.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണം

ഇടുക്കി : പ​ട്ട​യം ക്ര​മീ​ക​രി​ക്ക​ൽ ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇടുക്കിയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ പുരോഗമിക്കുന്നു. ജില്ലയിലെ പ്രധാന ടൗണുകളിൽ ഹർത്താലനുകൂലികൾ പ്രകടനങ്ങൾ നടത്തി. ഏതാനും ചില സ്വകാര്യവാഹനങ്ങൾ ഒഴികെ പൊതു വാഹനങ്ങൾ എല്ലാം നിരത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. വ്യാപാരികൾ ഹർത്താലിനോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും വ്യാപാരസ്ഥാപനങ്ങൾ എല്ലാം തന്നെയും അടഞ്ഞുകിടക്കുകയാണ്. ചടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരം തുടരുമെന്ന് ഹർത്താൽ അനുകൂലികൾ പറഞ്ഞു. ഹർത്താൽ വൈകിട്ട് 6ന് അവസാനിക്കും.
1964 പ​ട്ട​യം ച​ട്ട​ങ്ങ​ൾ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ച്ച് ഭേ​ദ​ഗ​തി എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണമെന്നും. അ​തി​നാ​യി റ​വ​ന്യു മ​ന്ത്രി ഇ​ടു​ക്കി​യി​ലെ​ത്തി സ​മ​രം ചെ​യ്യു​ന്ന​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണമെന്നുമാണ് യു.ഡി.എഫിന്‍റെ ആവശ്യം ഈ വിഷയത്തിൽ കഴിഞ്ഞ 5-ാം തിയതി സംഘടിപ്പിച്ച ജനകീയ ധർണയോടെയാണ് മുന്നണി പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്. ജില്ലയിലെ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസ സമരം നടത്തുന്നുണ്ട്.

Intro:യു.ഡി.എഫ് ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ ഉത്തരവ് എൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യു ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.രാവിലെ 6 മുതൽ ആരംഭിച്ച ഹർത്താൽ വൈകിട്ട് 6ന് അവസാനിക്കും.

Body:ഇടുക്കി ജില്ലയിൽ മാത്രമായി 1964-ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇടുക്കിയിൽ പട്ടയ ഭൂമി എന്താവശ്യത്തിനാണ് നൽകിയത് അതിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നതാണ് പുതിയ സർക്കാർ ഉത്തരവിൽ പറയുന്നത്. ഉത്തരവിനെതിരെ ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറു മുതൽ ആരംഭിച്ച ഹർത്താൽ ജില്ലയിൽ പൂർണ്ണം ആണ്. ജില്ലയിലെ പ്രധാന ടൗണുകളിൽ ഹർത്താലനുകൂലികൾ പ്രകടനങ്ങൾ നടത്തി. ഏതാനും ചില സ്വകാര്യവാഹനങ്ങൾ ഒഴിച്ചാൽ എന്നാൽ പൊതു വാഹനങ്ങൾ എല്ലാം നിരത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. വ്യാപാരികൾ ഹർത്താൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും വ്യാപാരസ്ഥാപനങ്ങൾ എല്ലാം തന്നെയും അടഞ്ഞുകിടക്കുകയാണ് .ചടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരം തുടരുമെന്ന് ഹർത്താൽ അനുകൂലികൾ പറഞ്ഞു.

ബൈറ്റ്

ഇ.എം ആഗസ്തി

(എ.ഐ.സി.സി അംഗം)

Conclusion:ഈ വിഷയത്തിൽ കഴിഞ്ഞ 5-ാം തിയതി സംഘടിപ്പിച്ച ജനകീയ ധർണയോടെയാണ് യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്. ജില്ലയിലെ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി എം എൽ എ റോഷി അഗസ്റ്റിൻ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ ഉപവസ സമരം നടത്തുന്നുണ്ട്.

ETV Bharat Idukki
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.