ഇടുക്കി: ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും 200 കടന്നു. 238 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 201 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധിച്ചത്. 23 പേരുടെ ഉറവിടമറിയില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 23 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ 238 പേര്‍ക്ക് കൂടി കൊവിഡ്
201 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.