ഇടുക്കി: ജില്ലയിൽ 157 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. പ്രതിദിന കണക്കിൽ രണ്ടാം തവണയാണ് ജില്ലയിൽ കൊവിഡ് കേസുകൾ 150 കടക്കുന്നത്. 125 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 22 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നും എത്തിയ 26 പേർക്കും വിദേശത്ത് നിന്നും എത്തിയ അഞ്ച് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് 21 പേർ കൊവിഡ് രോഗമുക്തരായി.
ഇടുക്കിയിൽ 157 പേർക്ക് കൂടി കൊവിഡ് - district
പ്രതിദിന കണക്കിൽ രണ്ടാം തവണയാണ് ജില്ലയിൽ കൊവിഡ് കേസുകൾ 150 കടക്കുന്നത്
ഇടുക്കിയിൽ 157 പേർക്ക് കൂടി കൊവിഡ്