ETV Bharat / state

ഇടുക്കിയിൽ 123 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Dec 12, 2020, 7:28 PM IST

160 പേർ കൂടി രോഗമുക്തി നേടി

idukki covid update  idukki covid  kerala covid  ഇടുക്കി കൊവിഡ്  ഇടുക്കി കൊവിഡ് അപ്‌ഡേറ്റ്  കേരള കൊവിഡ്
ഇടുക്കിയിൽ 123 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി: ഇടുക്കിയിൽ 123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 2,603 പേരാണ് ചികിത്സയിൽ ഉള്ളത്. 160 പേർ കൂടി രോഗമുക്തി നേടി. 1,705 പേരുടെ പരിശോധന ഫലങ്ങൾ ലഭിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.