ഇടുക്കി: ജില്ലയില്‍ 89 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കിയിൽ 89 പേര്‍ക്ക് കൂടി കൊവിഡ് - covid19
57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
ഇടുക്കിയിൽ 89 പേര്‍ക്ക് കൂടി കൊവിഡ്