തൊടുപുഴ: ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്കേറ്റു. ഉപ്പുതറ വളകോട് പാലക്കാവ് പള്ളിക്കുന്നേൽ ശാമുവേലിനാണ് പരിക്കേറ്റത്. വീട്ടുവളപ്പില്‍ പേരക്കുട്ടിയുമായി കൃഷിപ്പണി ചെയ്യുന്നതിനിടയിലാണ് ആക്രമണം. മുത്തംപടി വനമേഖലയിൽ നിന്നിറങ്ങിയ കരടിയാണ് ആക്രമിച്ചത്. രാവിലെ 9 മണിയോടെ പാലക്കാവ് റോഡിൽ കരടിയെ നാട്ടുകാർ കണ്ടിരുന്നു. കരടിയെ പിന്നീട് ഉൾവനത്തിലേക്ക് ഓടിച്ചു. കൃഷിയിടത്തിലേക്കിറങ്ങിയ കരടി ശാമുവേലിനെ ആക്രമിക്കുകയായിരുന്നു. 76 കാരനായ ശാമുവേലിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
കരടിയുടെ ആക്രമണത്തില്‍ വൃദ്ധന് പരിക്ക് - കരടിയുടെ അക്രമണത്തില്‍ വൃദ്ധന് പരിക്ക്
കൃഷിയിടത്തിലേക്കിറങ്ങിയ കരടി 76കാരനായ ശാമുവേലിനെ ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ കൈയ്യിക്ക് പരിക്കുണ്ട്
തൊടുപുഴ: ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്കേറ്റു. ഉപ്പുതറ വളകോട് പാലക്കാവ് പള്ളിക്കുന്നേൽ ശാമുവേലിനാണ് പരിക്കേറ്റത്. വീട്ടുവളപ്പില്‍ പേരക്കുട്ടിയുമായി കൃഷിപ്പണി ചെയ്യുന്നതിനിടയിലാണ് ആക്രമണം. മുത്തംപടി വനമേഖലയിൽ നിന്നിറങ്ങിയ കരടിയാണ് ആക്രമിച്ചത്. രാവിലെ 9 മണിയോടെ പാലക്കാവ് റോഡിൽ കരടിയെ നാട്ടുകാർ കണ്ടിരുന്നു. കരടിയെ പിന്നീട് ഉൾവനത്തിലേക്ക് ഓടിച്ചു. കൃഷിയിടത്തിലേക്കിറങ്ങിയ കരടി ശാമുവേലിനെ ആക്രമിക്കുകയായിരുന്നു. 76 കാരനായ ശാമുവേലിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഇടുക്കിയിൽ കരടിയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്കേറ്റു. ഉപ്പുതറ വളകോട് പാലക്കാവ് പള്ളിക്കുന്നേൽ ശാമുവേലിനാണ് പരിക്കേറ്റത്. പുരയിടത്തിൽ കൃഷിപ്പണിയിൽ ഏർപ്പെടുന്നതിനിടയിലാണ് മുത്തംപടി വനമേഖലയിൽ നിന്നിറങ്ങിയ കരടി അക്രമിച്ചത്. കൃഷിയിടത്തിലേക്കിറങ്ങിയ കരടി ശാമുവേലിനെ അക്രമിക്കുകയുമായിരുന്നു. 76 കാരനായ ശാമുവേലിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
Conclusion: